വേഷം കെട്ടി കാത്തിരുന്നത് 4 മണിക്കൂർ; മന്ത്രിയെത്തിയില്ല,നിരാശയോടെ കുരുന്നുകൾ
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വേഷം കെട്ടി കാത്തിരുന്നത് 4 മണിക്കൂർ; മന്ത്രിയെത്തിയില്ല,നിരാശയോടെ കുരുന്നുകൾ

Janam Web Desk by Janam Web Desk
Jul 30, 2022, 07:21 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഉദ്ഘാടകനായ മന്ത്രി എത്താത്തതിനെ തുടർന്ന് നിരാശരായി വിദ്യാർത്ഥികൾ. കൂത്താട്ടുകളും ഗവ യുപി സ്‌കൂളിലാണ് സംഭവം. മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങ് കൊഴുപ്പിക്കാനായി വേഷം കെട്ടി നിന്ന കുട്ടികളാണ് നിരാശരായത്.

4 മണിക്കൂർ കേരളീയ ശൈലിയിൽ സാരിയുടുത്തും മൃഗങ്ങളെ വേഷം കെട്ടിയും നിന്നെങ്കിലും മന്ത്രി എത്തിയില്ല. രാവിലെ 11 നായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

എന്നാൽ 2:30 ആയിട്ടും മന്ത്രി എത്താതെ വന്നതോടെ 4 മണിക്കൂർ വേഷം കെട്ടി മുഷിഞ്ഞ കുരുന്നുകളെ മന്ത്രിയെത്തില്ലെന്ന് അറിഞ്ഞതോടെ തിരികെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് നഗരസഭാ പ്രതിനിധികൾ കൗൺസിൽ യോഗത്തിനും പോയി. ഉച്ച കഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും തയ്യാറായെങ്കിലും മന്ത്രിയെത്തിയില്ല. യോഗത്തിന് പോയ നഗരസഭാ പ്രതിനിധികളും തിരിച്ചെത്തിയതോടെ കുട്ടികൾ ഡിസ്‌പ്ലേ അവതരിപ്പിച്ചു. പിന്നാലെഎംഎൽഎ അനൂപ് ജേക്കബ് ഉദ്ഘാടകനാവുകയായിരുന്നു.

മന്ത്രി വൈകിയതോടെ കുട്ടികൾക്കുള്ള ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പരിപാടിയുടെ സമയം ഉച്ചയ്‌ക്ക് ശേഷമാക്കിയതെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു..

അതേസമയം അപ്രതീക്ഷിതമായി കോട്ടയം ജില്ലയിൽ പരിപാടികൾ വന്നതിനാൽ കൂത്താട്ടുകുളത്ത് എത്താൻ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്‌കൂൾ അധികൃതരെ അറിയിച്ചതായി മന്ത്രി വിശദീകരിച്ചു.

Tags: vn vasavan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

നോവലിന് പ്രസിദ്ധീകരണാനുമതി നൽകിയില്ല; ജയിലിൽ നിരാഹാരം തുടർന്ന മാർക്സിസ്റ്റ് തീവ്രവാദി രൂപേഷ് ആശുപത്രിയിൽ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies