"സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 04:32 pm IST
Facebook
Twitter
WhatsAppTelegram

​ഗാന്ധിന​ഗ‍ർ: സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഒകെയെ തിരിച്ച് പിടിക്കുന്നത് വരെ സൈനിക നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹം. ഈ നിർദ്ദേശത്തെ നെഹ്റു അവഗണിച്ചതിലൂടെ പിഒകെ തിരിച്ച് പിടിക്കാനുള്ള നിർണ്ണായക അവസരമാണ് നഷ്ടമായത്. ഇന്ത്യാവിഭജനത്തിനുശേഷം 1947ല്‍ ആദ്യത്തെ ഭീകരാക്രമണമുണ്ടായ സമയത്തുതന്നെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ഗുജറാത്തില്‍ പൊതുപരിപാടിയില്‍ അദ്ദേഹ പറഞ്ഞു.

” 1947ൽ ഭാരതാംബയെ മൂന്നായി വിഭജിച്ചു. അതേ രാത്രി തന്നെ മുജാഹിദ്ദിനുകൾ കശ്മീരിൽ ഭീകരാക്രമണം നടത്തി ഒരു ഭാ​ഗം പിടിച്ചെടുത്തു. അന്ന് തന്നെ മുജാഹിദ്ദിനുകളെ ഇല്ലായ്മ ചെയ്തിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. പാക് അധിനിവേശ കശ്മീരിനെ തിരിച്ച് പിടിക്കാതെ സൈനിക നടപടി നിർത്തരുതെന്ന പ്രതിരോധമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ വാക്കുകൾ അവഗണിച്ചതാണ് 75 വർഷമായി ഇന്ത്യ അനുഭവിക്കുന്നത്. പഹൽഗാമിൽ നടന്നതും ഇതാണ്”അദ്ദേഹം പറഞ്ഞു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരായ നടപടി ഇന്ത്യ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ആരോ​ഗ്യമുള്ള ശരീരമാണെങ്കിലും ഒരു മുള്ള് കൊണ്ടാൽ അത് അസ്വസ്ഥമായിരിക്കും. ആ മുള്ള് നീക്കം ചെയ്യാൻ ഇന്ത്യ തീരുമാനിച്ചു, ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ നിഴൽ യുദ്ധത്തിലൂടെ നമ്മുടെ ശക്തി വെല്ലുവിളിക്കുമ്പോൾ നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

Tags: Sardar Patelpm modiJawaharlal Nehru
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies