'വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്'; അബദ്ധം തുറന്ന് പറഞ്ഞ് നടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പറഞ്ഞ് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 06:06 pm IST
Facebook
Twitter
WhatsAppTelegram

തന്റെ പേര് വിൻ സി അലോഷ്യസ് എന്നാക്കിയതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് നടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് ശേഷമാണ് നടി പേരുമാറ്റം പ്രഖ്യാപിച്ചത്. മമ്മൂട്ടി തന്നെ വിൻ സി എന്ന് വിളിച്ചെന്നും അതിനാൽ തന്റെ പേര്
ഔദ്യോ​ഗികമായി അതായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

എന്നാൽ തന്റെ പേരുമാറ്റത്തിന് പിന്നിലെ തെറ്റിദ്ധാരണ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മമ്മൂട്ടിയെന്ന പേരിൽ മറ്റാരോ ആണ് തനിക്ക് മെസേജ് അയച്ചത്. ഒരു പരിചയക്കാരൻ മമ്മൂട്ടിയുടേതാണ് എന്ന് പറഞ്ഞ് ഒരു നമ്പ‍ർ തന്നു. ആ നമ്പറിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന ഞാൻ മെസേജ് അയച്ചു. അതിന് മറുപടിയായി വിൻ സി എന്നാണ് വന്നത്.

ഇതോടെയാണ് പേരുമാറ്റാൻ തീരുമാനിച്ചത്. എനിക്കും ആ പേര് വളരെ ഇഷ്ടമായിരുന്നു. പിന്നീട് ഒരു അവാർഡ് നിശയിൽ മമ്മൂട്ടിയെ കണ്ടു. ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തെ പറ്റി ഐഡിയ ഇല്ല. മമ്മൂക്കയല്ലേ എന്നെ വിൻ സി എന്ന് വിളിച്ചതെന്ന് ഞാൻ ചോദിച്ചു. അല്ല, എന്റെ നമ്പർ വെണമെങ്കിൽ ജോ‍ർജേട്ടൻ തരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇത്രയും കാലം മെസേജ് അയച്ചത് മമ്മൂട്ടിക്കല്ലെന്ന് മനസ്സിലായി, വിൻസി പറഞ്ഞു.

Tags: mamoottyvincy aloshious
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies