ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ മിഗ്-21 വിമാനത്തിന്റെ സേവനങ്ങൾ 2025 ൽ അവസാനിപ്പിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ മിഗ്-21 വിമാനത്തിന്റെ സേവനങ്ങൾ 2025 ൽ അവസാനിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യോമസേനയ്‌ക്ക് ഏറെ ഗുണങ്ങൾ ചെയ്ത മിഗ്-21 ബൈസൺ വിമാനത്തിന്റെ സേവനങ്ങൾ 2025- ഓടെ അസാനിപ്പിക്കുമെന്ന് വ്യക്തമാക്കി വ്യോമസേന. മിഗ് വിമാനത്തിന് പകരമായി തേജസ് വിമാനമാകും സേവനങ്ങൾ ലഭ്യമാക്കുകയെന്ന് വ്യോമസേന വ്യക്തമാക്കി. തേജസിന്റെ ലൈറ്റ് കോംപാക്ട്, എസ് യു -30 എന്നിവയുടെ വ്യത്യസ്ത വകഭേദങ്ങൾ സേനയുടെ ഭാഗമാക്കുമെന്നും ഐഎഎഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ പരീക്ഷണ പറക്കലിനിടയിൽ അപകടത്തിൽ പെട്ട് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. കാല പഴക്കവും സുരക്ഷാപ്രശ്‌നങ്ങളും പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നുവെന്ന് സേന വ്യക്തമാക്കി. തുടർച്ചയായി ഉണ്ടാകുന്ന അപകടവും ഭീഷണിയാകുന്നു.തുടർച്ചയായി അപകടത്തിൽ പെടുന്നതിനാൽ മിഗ് വിമാനങ്ങൾ ‘ പറക്കുന്ന ശവപ്പെട്ടി ‘എന്നാണ് അറിയപ്പെട്ടിരുന്നത്. 20 മാസത്തിൽ 6 അപകടങ്ങളിലായി 5 പൈലറ്റുമാരാണ് മരിച്ചത്.ആറു പതിറ്റാണ്ടിലായി 400- ഓളം വിമാനങ്ങൾക്ക് അപകടം സംഭവിച്ചു.

സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിൽ നിർമ്മിച്ച സിംഗിൾ എഞ്ചിൻ യുദ്ധ വിമാനമാണ് മിഗ്-21.സോവിയറ്റ് യൂണിയന്റെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോയാണ് മിഗ്-21 ന്റെ ശിൽപി. ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധവിമാനത്തിന്റെ ആദ്യ പതിപ്പ് 1963-ലാണ് രാജ്യത്തിന് ലഭിച്ചത്. കൂടുതൽ കഴിവുള്ള 874 ഓളം സൂപ്പർസോണിക് യുദ്ധവിമാനങ്ങളും മിഗ്-21 ബൈസൺ വിമാനത്തിന്റെ മെച്ചപ്പെട്ട പതിപ്പും 1976 ൽ ലഭ്യമാക്കി. 2019 ൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ചെറുത്ത് നിൽക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് മിഗ് വിമാനമായിരുന്നു.

 

Tags: INDIAN AIRFORCEmig-21
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies