ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ ചെക്ക് പോസ്റ്റ് പരിശോധനയ്ക്കിടെ പിടികൂടി പോലീസ്; ആയുധങ്ങൾ പിടിച്ചെടുത്തു - Police arrests two hybrid LeT terrorists
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ ചെക്ക് പോസ്റ്റ് പരിശോധനയ്‌ക്കിടെ പിടികൂടി പോലീസ്; ആയുധങ്ങൾ പിടിച്ചെടുത്തു – Police arrests two hybrid LeT terrorists

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 09:11 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. ചെക്ക് പോസ്റ്റ് വഴി കടക്കാൻ ശ്രമിച്ച ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30ഓടെ ഹദിപോറ റാഫിയാബാദിലാണ് സംഭവം.

J&K | Two hybrid terrorists of LeT, namely Tariq Ah Wani & Ishfaq Ah Wani, were chased & arrested by Sopore police after they fled from a checking point at Hadipora Rafiabad. Two pistols, two pistol magazines & 11 live cartridges recovered; further probe underway: Police (30.07) pic.twitter.com/hJbYWr4lfN

— ANI (@ANI) July 31, 2022

താരിഖ് അഹ്‌വാനി, ഇഷ്ഫാഖ് അഹ്‌വാനി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. രണ്ട് പിസ്റ്റലുകൾ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, 11 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് പിടികൂടിയത്.

ലോറിഹാമ ലിങ്ക് റോഡിൽ നിന്ന് ഹദ്ദിപോറയിലേക്ക് പോകുന്ന വഴിയിലെ ചെക്ക് പോസ്റ്റിൽ പരിശോധനയ്‌ക്കിടെ ഇരുവരെയും കണ്ട് പോലീസുകാർക്ക് സംശയം തോന്നിയിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ രണ്ട് പേരും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. തുടർന്ന് സോപോർ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇരുവരും കശ്മീരിലെ രംഗ്രേത് സ്വദേശികളാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ ബാരാമുള്ളയിൽ ഒരു ലഷ്‌കർ ഭീകരനെ സൈന്യം വധിച്ചിരുന്നു. ഭീകരസംഘടനയുടെ സജീവ പ്രവർത്തകനായ ഇർഷാദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. ശനിയാഴ്ച രാത്രിയാരംഭിച്ച ഏറ്റുമുട്ടൽ പ്രദേശത്ത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: PoliceLEThybrid terrorists
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies