ശ്രീനഗറിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; മയക്കുമരുന്ന് ശേഖരവും പണവും കണ്ടെത്തി; വലയിലായത് അതിർത്തി പരിശോധനയ്‌ക്കിടെ
ശ്രീനഗർ : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ഫർഹാൻ ഫറൂസ് എന്ന ഭീകരനെയാണ് പോലീസ് പിടികൂടിയത്. ശ്രീനഗർ അതിർത്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ...