ഡെലിവറി ചാർജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി 25 രൂപയ്ക്ക് ദേശീയപതാക ലഭിക്കും; ഓർഡർ ചെയ്യേണ്ടത് ഇങ്ങനെ.. - buy Indian flag from post office via ePostoffice portal
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെലിവറി ചാർജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി 25 രൂപയ്‌ക്ക് ദേശീയപതാക ലഭിക്കും; ഓർഡർ ചെയ്യേണ്ടത് ഇങ്ങനെ.. – buy Indian flag from post office via ePostoffice portal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 06:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 13-15 ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അതിനാൽ രാജ്യത്തുടനീളം ദേശീയ പതാക വിതരണം ചെയ്യാൻ ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമാകുകയാണ് പോസ്റ്റ് ഓഫീസുകളും.

ഇ-പോസറ്റ് മുഖേനയാണ് ദേശീയ പതാക വിൽക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസിന്റെ പോർട്ടലായ www.epostoffice.gov.in എന്ന വെബ്‌സൈറ്റിൽ കയറണം. ഓഗസ്റ്റ് ഒന്ന് മുതൽ ഇ-പോസ്റ്റ് ഓഫീസ് മുഖേന പതാക വിൽപന ആരംഭിച്ചിട്ടുണ്ട്. പോർട്ടലിൽ ബുക്ക് ചെയ്യുന്നത് വഴി 20 ഇഞ്ച് നീളവും 30 ഇഞ്ച് വീതിയുമുള്ള ത്രിവർണ പതാകയാണ് ലഭ്യമാകുക. ഒരു പതാകയ്‌ക്ക് 25 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ജിഎസ്ടി ചുമത്തിയിട്ടില്ല.

ദേശീയ പതാക വാങ്ങുന്നതിനായി ചെയ്യേണ്ടത്:
ഇ-പോസ്‌റ്റോഫീസിന്റെ പോർട്ടലിൽ കയറുക. ഹോം പേജിലുള്ള ദേശീയ പതാകയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി ‘click the image to purchase flag’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഡെലിവെറി ചെയ്യേണ്ട സ്ഥലത്തിന്റെ വിലാസവും എത്ര ത്രിവർണ പതാകകൾ വേണമെന്നും അവിടെ രേഖപ്പെടുത്തുക. പേയ്‌മെന്റും ഇവിടെ തന്നെ ചെയ്യാവുന്നതാണ്. ഒരു മൊബൈൽ നമ്പർ വഴി പരമാവധി അഞ്ചെണ്ണമാണ് ഓർഡർ ചെയ്യാൻ കഴിയുന്നത്.

ഒരിക്കൽ ഓർഡർ കൊടുത്തുകഴിഞ്ഞാൽ പിന്നീടത് റദ്ദാക്കുവാൻ കഴിയില്ല. നിങ്ങളുടെ ഏറ്റവുമടുത്ത പോസ്റ്റ് ഓഫീസിലാണ് പതാക ഡെലിവറി ചെയ്യപ്പെടുക. ഓർഡറിന് ഡെലിവറി ചാർജ് ഈടാക്കുന്നതല്ല.

Tags: Post officeINDIAN FLAG
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies