കോമൺവെൽത്ത് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് പത്താം മെഡൽ; വെങ്കല നേട്ടവുമായി ഗുർദീപ് സിംഗ്; അഭിനന്ദിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് പത്താം മെഡൽ; വെങ്കല നേട്ടവുമായി ഗുർദീപ് സിംഗ്; അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 08:57 am IST
FacebookTwitterWhatsAppTelegram

ബർമിങ്ങാം : കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് പത്താം മെഡൽ. പുരുഷന്മാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുർദീപ് സിംഗ് വെങ്കലം നേടി. ആകെ 390 കിലോഗ്രാം ഭാരമുയർത്തിയാണ് ഗുർദീപ് സിംഗ് മെഡൽ കരസ്ഥമാക്കിയത്

സ്നാച്ചിന്റെ ആദ്യ ശ്രമത്തിൽ 167 കിലോ ഉയർത്താൻ സിംഗിന് സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ, അതേ ഭാരം വേഗത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ശ്രമത്തിൽ 173 കിലോ ഉയർത്താനും സിംഗ് പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഗുർദീപ് സിംഗ് 207 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ 215 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിൽ 223 കിലോ വിജയകരമായി ഉയർത്തി. 390 കിലോഗ്രാം ഭാരം ഉയർത്തിയാണ് സിംഗ് വെങ്കല മെഡൽ സ്വന്തമാക്കി.

കഠിനാധ്വാനവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു എന്നാണ് ഗുർദീപ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോമൺവെൽത്തിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുർദീപ് സിംഗിന്റെ വിജയത്തിന് കാരണം ഇതാണ്. മെഡൽ നേടിക്കൊണ്ട് ഗുർദീപ് സിംഗ് സന്തോഷത്തിന് ഇരട്ടിമധുരം നൽകിയിരിക്കുകയാണ്. താരത്തിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഗുർദീപിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. പതിറ്റാണ്ടുകളായി ചാമ്പ്യന്മാരുടെ സ്ഥലമായ പാട്യാലയിൽ നിന്നും മറ്റൊരു മെഡൽ ജേതാവ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഗുർദീപിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ 17 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതലും ഭാരോദ്വഹനത്തിലാണ് മെഡൽ വേട്ട നടത്തിയിരിക്കുന്നത്. ഗെയിംസിലെ നിലവിലെ ടോപ് സ്‌കോറർ ഓസ്‌ട്രേലിയയാണ്(46 സ്വർണം) പിന്നാലെ ഇംഗ്ലണ്ടുമുണ്ട്(38 സ്വർണം)

Tags: Narendra Modicommonwealth gamesBronze Medal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies