commonwealth games - Janam TV

commonwealth games

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ കായിക താരങ്ങളെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 സ്വര്‍ണമടക്കം 39 മെഡലുകളുമായി ഇന്ത്യ ...

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

ലണ്ടന്‍: ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണപ്പോള്‍ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെയാണ് ...

റിങ്ങില്‍ ‘ഇടിച്ച് തകര്‍ത്ത്’ 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒരുദിന പ്രകടനവുമായി ഇന്ത്യ. ശനിയാഴ്ച മാത്രം എട്ട് സ്വര്‍ണമടക്കം 16 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒമ്പതാം ...

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യന്‍ കായികരംഗത്തിന് ചരിത്രമുദ്ര പതിപ്പിച്ച ദിനമായി. ബോക്‌സിങ് ടീമിന്റെ റെക്കോര്‍ഡ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഒരേയൊരു ദിവസം 16 മെഡലുകളാണ് ...

സാംബിയയുടെ കാതറിന്‍ മ്വാപെയെ ഏകപക്ഷീയമായി തോല്‍പ്പിച്ച് വനിതകളുടെ 54 കിലോ വിഭാഗം ഫൈനലില്‍ പ്രീതി പവാര്‍; ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ നേരിടും

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായി പ്രീതി പവാര്‍. വനിതകളുടെ 54 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ സാംബിയയുടെ കാതറിന്‍ മ്വാപെയെ ഏകകണ്ഠമായ മത്സരത്തിലൂടെ ...

പാരാ അത്ലറ്റിക്സില്‍ ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന അവസാനം. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഇനത്തില്‍ ദിലീപ് മഹാദു ഗവിത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം ...

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

ഗ്ലാസ്ഗോ: പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ സ്റ്റാര്‍ വെയ്റ്റ്ലിഫ്റ്റര്‍ മീരാബായ് ചാനു. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ ...

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ടീം ജിംനാസ്റ്റിക്സ് ഫൈനലിനിടെ ഇംഗ്ലണ്ട് താരമായ ഗബ്രിയേല്‍ ലാങ്ടണിന് അപകടം. ഹൊറിസോണ്ടല്‍ ബാറില്‍ പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട താരം തലകീഴായി ...

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ന്യൂഡല്‍ഹി: 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ ദേശീയപതാക വഹിക്കാന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് മീരാബായ് ചാനുവിനെയും, ചടങ്ങിലെ കിങ്‌സ് ബാറ്റണ്‍ വഹിക്കാന്‍ ഒളിമ്പിക് വെങ്കല ...

ഒളിമ്പിക്‌സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസും ഇന്ത്യയിലേക്കോ?

ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതോടെ 2026 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്ന് സൂചന. അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ...

വൈകിയെത്തിയ പ്രോത്സാഹനം; കോമൺവെൽത്ത് താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ വിജയികളായ മലയാളികൾക്ക് പാരിതോഷികം നൽകാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയവർക്ക് 20 ലക്ഷം രൂപയും വെള്ളി ...

കായികതാരങ്ങളുടെ പോരാട്ടം സ്വാതന്ത്ര്യസമര സേനാനികളുടേയും വീരബലിദാനികളുടേയും കരുത്തിന് തുല്യം: നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുന്ന എല്ലാ കായികതാരങ്ങളും ജനങ്ങളുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് ഗെയിംസിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായികതാരങ്ങൾ പുതുചരിത്രം കുറിച്ചിരിക്കുകയാണെന്നും ...

അവിനാശ് സാബ്ലേയുടെ വെളളിക്ക് സ്വർണ്ണത്തേക്കാൾ തിളക്കം; കെനിയക്കാർ കുത്തകയാക്കിയ സ്റ്റിപ്പിൾചേസിൽ ചരിത്രം തിരുത്തി ഇന്ത്യൻ ആത്‌ലറ്റ്

ചില പരാജയങ്ങൾക്ക് വിജയത്തേക്കാൾ ആദരവ് ലഭിക്കും. കായികരംഗത്ത് എന്നും വിജയിച്ചവരുടെ വീരഗാഥകൾ മാത്രമാണ് നമ്മൾ കേൾക്കാറുളളത്. എന്നാൽ വെളളിമെഡലിലൂടെ ചരിത്രം തന്നെ തിരുത്തി കുറിക്കുകയാണ് ഇന്ത്യയുടെ ദീർഘദൂര ...

ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; സ്വർണത്തിളക്കം തന്നെയെന്ന് ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ കുടുംബം

കൊച്ചി: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെള്ളി നേട്ടത്തിൽ സന്തോഷിക്കുകയാണ് ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ ശ്രീജേഷിന്റെ കുടുംബം. സ്വർണം നേടാനാകാത്തിൽ നിരാശയുണ്ടെങ്കിലും ഈ ...

പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് നന്ദി പറഞ്ഞ് പി.വി സിന്ധു; അദ്ദേഹത്തെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹമെന്നും മെഡൽ ജേതാവ് – Sindhu hopes to meet PM Modi soon after her gold medal win

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം ...

രാജ്യത്തെ മികച്ച വനിതാ കായിക താരം; പിവി സിന്ധുവിനെ അഭിനന്ദിച്ച് പുല്ലേല ഗോപീചന്ദ്

ന്യൂഡൽഹി: ഇന്ത്യ കണ്ടതിൽ വെച്ച് മികച്ച കായിക താരമാണ് പിവി സിന്ധുവെന്ന് വ്യക്തമാക്കി മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ വിജയത്തിന് ...

ബാഡ്മിന്റൺ കോർട്ടിൽ ഹാട്രിക് സുവർണ്ണ നേട്ടവുമായി ഇന്ത്യ; ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യത്തിന് സ്വർണ്ണം

ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽ ജൈത്രയാത്രയുമായി ഇന്ത്യ. സിംഗിൾസിൽ പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നും, വനിതകളിൽ പി വി സിന്ധുവിനും പുറമെ ഇന്ത്യൻ പുരുഷ ടീം ഡബിൾസിൽ സ്വർണ്ണം കരസ്ഥമാക്കി. ...

ടേബിൾ ടെന്നീസിലും സ്വർണവേട്ട; സിംഗിൾസിൽ അചന്ത ശരത് കമലിന് സ്വർണം; വീഴ്‌ത്തിയത് ബ്രിട്ടീഷ് താരത്തെ – Sharath Kamal Achanta Claims Gold in Men’s Singles Table Tennis

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ അചന്ത ശരത് കമൽ സ്വർണം നേടി. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യ നേടിയ സ്വർണം ...

ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി-modi congratulates sindhu

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണം നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചാമ്പ്യൻമാരുടെ ചാമ്പ്യൻ! മികവ് എന്താണെന്ന് അവർ ആവർത്തിച്ച് ...

സ്വർണത്തിളക്കത്തിൽ സിന്ധു! കാനഡയുടെ മിഷേൽ ലിയെ വീഴ്‌ത്തി സ്വർണം സ്വന്തമാക്കി – PV Sindhu finally won her first singles gold medal at the Commonwealth Games

ബർമിംഗ്ഹാം: രാജ്യത്തിന്റെ സുവർണ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി സിന്ധു. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ സിന്ധു സ്വർണം സ്വന്തമാക്കി. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ ...

കോമൺവെൽത്ത് ഗെയിംസ് മെഡൽ വേട്ട തുടരുന്നു;ടേബിൾ ടെന്നീസിൽ ഇന്ത്യയ്‌ക്ക് വെള്ളി

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിന്റെ 10ാം ദിനത്തിൽ 49 മെഡലുമായി കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് വെള്ളി നേടി.ശരത് കമൽ-സത്യൻ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. ...

ലക്ഷ്യം ഇന്ത്യക്കായി ഒളിംപിക്‌സ് സ്വർണം, മലയാളി താരത്തിന് തന്നെ സ്വർണം ലഭിച്ചതിൽ അഭിമാനം ആവേശം; സന്തോഷം പങ്കുവെച്ച് അബ്ദുള്ള അബൂബക്കറിന്റെ കുടുംബം

കോഴിക്കോട്: കോമൺവെൽത്ത് ഗെയിംസിന്റെ പത്താംദിനമായ ഇന്ന് മെഡൽ വേട്ടയിൽ  മലയാളികളും തിളങ്ങി. ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ സ്വർണം നേടിയപ്പോൾ അബ്ദുള്ള അബൂബക്കർ വെള്ളിയും സ്വന്തമാക്കി. രണ്ട് ...

സ്വർണപ്രതീക്ഷയേകി പിവി സിന്ധു; ഫൈനലിൽ യോഗ്യത നേടി; 43 മെഡലുമായി ഇന്ത്യ മുന്നോട്ട്

ബർമിംഗ്ഹാം; കോമൺവെൽത്ത് ഗെയിംസിൽ സ്വർണ പ്രതീക്ഷയേകി പിവി സിന്ധു. ബാഡ്മിന്റണിൽ ഇന്ത്യയുടെ മിന്നും താരമായി സിന്ധു ഫൈനലിലേക്ക് യോഗ്യത നേടി.വനിതാ സിംഗിൾസ് സെമിയിൽ അനായാസം വിജയിച്ച് കയറുകയായിരുന്നു ...

ബോക്‌സിംഗിൽ നീതുവിന് സ്വർണം; ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചത് 48 കിഗ്രാം വിഭാഗത്തിൽ – Nitu Ghanghas wins gold in boxing

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നീതു ഘൻഘാസിന് ബോക്‌സിംഗിൽ സ്വർണം. മിനിമം വെയ്റ്റ് കാറ്റഗറി ഫൈനലിലാണ് നീതു വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജാഡെ റെസ്താനെ തോൽപ്പിച്ചായിരുന്നു ...

Page 1 of 3 123