ഇന്ത്യ നിരത്തുകളിൽ ചീറാൻ ലംബോർഗിനി 'ഹുറാകാൻ ടെക്‌നിക'; ഇന്ത്യയിൽ ഓഗസ്റ്റ് 25-ന് ലോഞ്ച് ചെയ്യും- Lamborghini Huracan Tecnica
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

ഇന്ത്യ നിരത്തുകളിൽ ചീറാൻ ലംബോർഗിനി ‘ഹുറാകാൻ ടെക്‌നിക’; ഇന്ത്യയിൽ ഓഗസ്റ്റ് 25-ന് ലോഞ്ച് ചെയ്യും- Lamborghini Huracan Tecnica

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

ലംബോർഗിനി തങ്ങളുടെ പുതിയ ഹുറാകാൻ ടെക്‌നിക ഇന്ത്യയിൽ ഓഗസ്റ്റ് 25-ന് പുറത്തിറക്കും. കമ്പനി പറയുന്നതനുസരിച്ച് ഹുറാകാന്റെ ഏറ്റവും ഡ്രൈവർ ഫോക്കസ് ചെയ്ത് പതിപ്പാണ് ടെക്‌നിക. ഇത് റോഡിലും ട്രാക്കിലും ഉപയോഗിക്കാൻ ഉദ്ദേശിച്ച് കമ്പനി പുറത്തിറക്കിയിരിക്കുന്നതാണ്. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയ്‌ക്കും ട്രാക്ക് ഫോക്കസ് പതിപ്പായ ഹുറാകാൻ എസ്ടിഒയ്‌ക്കും ഇടയിലാണ് പുതിയ വെരിയെന്റ്. ഏപ്രിലിൽ ആഗോളതലത്തിൽ ഹുറാകാൻ ടെക്‌നിക കമ്പനി പുറത്തിറക്കിയിരുന്നു.

മറ്റ് ഹുറാകാൻ മോഡലുകളെ അപേക്ഷിച്ച് ഹുറാകാൻ ടെക്‌നിക്ക അല്പം വ്യത്യസ്തമാണ്. സിയാൻ സൂപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ ആക്രമണാത്മകമായുള്ള പുതിയ ബമ്പർ ഡിസൈനാണ് ടെക്‌നികയ്‌ക്ക് നൽകിയിരിക്കുന്നത്. പിൻഭാഗത്തെ ടെയിൽ ലാമ്പുകൾ സമാനമാണ്. എന്നാൽ എക്‌സ്‌ഹോസ്റ്റുകളും സ്‌പോയിലറും ഉൾപ്പെടുത്തികൊണ്ടുള്ള ബമ്പർ കൂടുതൽ ആക്രമണാത്മകമായി കാണപ്പെടുന്നു. എന്നിരുന്നാലും ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇത് സാധാരണ ഹുറാകാൻ പോലെ തന്നെയാണ് കാണപ്പെടുന്നത്.

മെക്കാനിക്കലായി നോക്കുമ്പോൾ, എസ്ടിഒ-യിൽ നിന്നുള്ള അതേ 5.2 ലിറ്റർ, ആസ്പിറേറ്റഡ് V10 എഞ്ചിൻ തന്നെയാണ് ടെക്‌നിക്കയിലും ഉപയോഗിക്കുന്നത്. ഇത് 640 hp പരമാവധി കരുത്തും 565 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന്. ഹുറാകാൻ ടെക്‌നികയ്‌ക്ക് 3.2 സെക്കന്റനുളളിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ സാധിക്കും. 325 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേ​ഗത. മാത്രമല്ല, 9.1 സെക്കന്റിൽ 200 കിലോമീറ്റർ വേഗതയും ടെക്നിക്ക കൈവരിക്കും. എക്‌സ്‌ഹോസ്റ്റ് ശബ്ദവും ഹുറാകാൻ ടെക്‌നികയ്‌ക്ക് വേണ്ടി കമ്പനി ട്യൂൺ ചെയ്തിട്ടുണ്ട്.

ബ്രേക്ക് കൂളിംഗ് സിസ്റ്റവും റിയൽ വീൽ സ്റ്റിയറിംഗും ഹുറാകാൻ ടെക്‌നികയ്‌ക്ക് ലംബോർഗിനി വാഗ്ദാനം ചെയ്യുന്നു. ട്രാക്ഷൻ കൺട്രോൾ പ്രത്യേകമായി ട്യൂൺ ചെയ്തിരിക്കുന്ന ലംബോർഗിനിയാണിത്. ടെക്‌നികയുടെ പുറം ഭാഗം പ്രത്യേകതരം രൂപകല്പന ചെയ്തിരിക്കുന്നത് സ്ഥിരത വർദ്ധിപ്പിക്കുന്നതിനും എയറോഡൈനാമിക്‌സ്, ഡൗൺഫോഴ്‌സ് ഡ്രാഗ് എന്നിവ കുറയ്‌ക്കുന്നതിനും വേണ്ടിയാണ്. സസ്‌പെൻഷൻ സജ്ജീകരണം ടെക്‌നികയുടെ മറ്റൊരു പ്രത്യകതയാണ്. മുന്നിലും പിന്നിലും കാർബൺ സെറാമിക് ഡിസ്‌ക് ബ്രേക്കുകളാണ് ഉള്ളത്.

Tags: LamborghiniIndia launch
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies