ഗോദയിൽ കരുത്ത് തെളിയിച്ച് ഇന്ത്യ; ദീപക് പൂനിയയ്ക്ക് സ്വർണം, മലർത്തിയടിച്ചത് പാക് താരത്തെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോദയിൽ കരുത്ത് തെളിയിച്ച് ഇന്ത്യ; ദീപക് പൂനിയയ്‌ക്ക് സ്വർണം, മലർത്തിയടിച്ചത് പാക് താരത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 06:39 am IST
FacebookTwitterWhatsAppTelegram

ബർമിങ്ങാം : കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്‌റംഗ് പൂനിയയ്‌ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം മുഹമ്മദ് ഇനാമിനെ മലർത്തിയടിച്ചാണ് ദീപക് സ്വർണം നേടിയത്. രണ്ട് തവണ കോമൺവെൽത്ത് ചാമ്പ്യനായ ഇനാമിനെയാണ് ദീപക് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 3-0 ത്തിന് പരാജയപ്പെടുത്തിയത്.

125 കിലോ പുരുഷ വിഭാഗത്തിൽ മോഹിത്ത് ഗ്രിവാൾ വെങ്കലവും നേടി. ആരോൺ ജോൺസനെ 5-0 ത്തിന് പരാജയപ്പെടുത്തിയാണ് ഗ്രവാൾ വെങ്കലം സ്വന്തമാക്കിയത്.

68 കിലോ വനിതാ വിഭാഗത്തിൽ ദിവ്യാ കാക്രൻ രാജ്യത്തിന് അഭിമാനമായിക്കൊണ്ട് വെങ്കലം നേടിയിട്ടുണ്ട്. ടോങ്കോയുടെ ടൈഗർ ലില്ലി കോക്കർ ലിമാലിയെ 2-0 ത്തിന് തോൽപ്പിച്ചാണ് ദിവ്യ മൂന്നാം സ്ഥാനത്തെത്തിയത്. .

ഗുസ്തി മത്സരം ആരംഭിച്ചതിൽ പിന്നെ ഇന്ത്യ മെഡൽ കൊയ്‌ത്താണ് നടത്തുന്നത്. കോമൺവെൽത്ത് ഗുസ്തിയിൽ 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്‌റംഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടിയിരുന്നു. 57 കിലോ വനിതാ വിഭാഗത്തിൽ അൻഷു മാലിക്ക് വെള്ളിയും സ്വന്തമാക്കി.

Tags: wrestlingCommon Wealth Games 2022Bajrang PuniaDivya Kakran
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies