ധാർഷ്ട്യം വെളിച്ചത്താവുന്നതിന്റെ അസഹിഷ്ണുത; ക്യാമറ വെച്ചാൽ തൂക്കി കൊല്ലണം; ​ഗതാ​ഗത വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച് സന്ദീപ് വാര്യർ- Helmet camera, Sandeep.G.Varier
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധാർഷ്ട്യം വെളിച്ചത്താവുന്നതിന്റെ അസഹിഷ്ണുത; ക്യാമറ വെച്ചാൽ തൂക്കി കൊല്ലണം; ​ഗതാ​ഗത വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച് സന്ദീപ് വാര്യർ- Helmet camera, Sandeep.G.Varier

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 09:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹെൽമറ്റിൽ ക്യാമറവെച്ച് ഇരു ചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടി എടുക്കുമെന്ന ​ഗതാ​ഗത വകുപ്പിന്റെ ഉത്തരവിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കിയാൽ മാത്രം പോര, ഹെൽമറ്റിൽ ക്യാമറ വെച്ചാൽ തൂക്കി കൊല്ലണം എന്ന് സന്ദീപ് വാര്യർ വിമർശിച്ചു. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചതു കൊണ്ട് എത്ര അപകടം നടന്നുവെന്ന് വ്യക്തമാക്കണെമെന്നും സന്ദീപ് പറഞ്ഞു.

എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങളെന്ന് സന്ദീപ് വാര്യർ ചോദിക്കുന്നു. ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഇത്തരം തീരുമാനങ്ങൾ. പലപ്പോഴും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ മാറുന്നതിലുള്ള അസഹിഷ്ണുതയാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

ഹെൽമെറ്റിൽ ക്യാമറ വച്ച് പിടികൂടിയാൽ 1,000 രൂപ പിഴ ഈടാക്കാനാണ് ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ച് കഴിഞ്ഞാൽ ആദ്യം മുന്നറിയിപ്പ് നൽകുമെന്നും കുറ്റം വീണ്ടും ആവർത്തിച്ചാൽ കർശ്ശന നടപടി കൈക്കൊള്ളുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവ​ഗണിച്ച് കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്.

 

 

Tags: sandeep g varier
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies