രക്ഷാബന്ധൻ ദിനത്തിൽ സഹോദരി നന്ദിനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് സൂപ്പർതാരം യഷ്-yash shares pictures with sister nandhini
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രക്ഷാബന്ധൻ ദിനത്തിൽ സഹോദരി നന്ദിനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് സൂപ്പർതാരം യഷ്-yash shares pictures with sister nandhini

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 05:38 pm IST
Facebook
Twitter
WhatsAppTelegram

രക്ഷാബന്ധൻ ദിനത്തിൽ തെന്നിന്ത്യൻ താരം യഷ് തന്റെ സഹോദരി നന്ദിനിക്കൊപ്പം ആഘോഷിച്ചു. സഹോദരി കൈയിൽ രാഖി കെട്ടുന്ന ചിത്രം ഹൃദയസ്പർശിയായ കുറിപ്പോടെ യഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും, തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലും അവരോടൊപ്പം എല്ലാ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലും താരം ഒരിക്കലും ഒഴിവാക്കാറില്ല.

കെജിഎഫ് താരം യഷ് തന്റെ സഹോദരി നന്ദിനിയുമായി രക്ഷാബന്ധൻ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നന്ദിനി തന്റെ കൈത്തണ്ടയിൽ രാഖി കെട്ടുന്ന ചിത്രങ്ങളുടെ പരമ്പരയാണ് താരം പോസ്റ്റ് ചെയ്തത്. ഫോട്ടോകൾ പങ്കിട്ടുകൊണ്ട്, സഹോദരിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഹൃദയസ്പർശിയായ കുറിപ്പ് എഴുതി.

സഹോദരങ്ങൾ എങ്ങനെയാണ് ജീവിതകാലം മുഴുവൻ ബന്ധിതരായിരിക്കുന്നതെന്ന് താരം കുറിപ്പിൽ പരാമർശിച്ചു. അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ ഇങ്ങനെ എഴുതി, ‘സഹോദരങ്ങൾ – വിധിയാൽ ഒരുമിച്ചു, എന്നാൽ ജീവിതകാലം മുഴുവൻ സ്‌നേഹവും പിന്തുണയും കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ .’

ബ്ലോക്ക്ബസ്റ്റർ ചിത്രമായ കെജിഎഫ്:ചാപ്റ്റർ 2 ആണ് യാഷ് അവസാനമായി അഭിനയിച്ചത്. സിനിമയിലെ റോക്കി എന്ന കഥാപാത്രത്തെ താരം മികച്ച രീതിയിൽ അവതരിപ്പിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. സിനിമയുടെ വിജയം ആഘോഷിക്കാൻ യഷ് ഭാര്യ രാധികയ്‌ക്കൊപ്പം യൂറോപ്പിൽ പോയി. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്റെ റൊമാന്റിക് ഗെറ്റപ്പിലുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായിരുന്നു.

Tags: Yashkgfരക്ഷാബന്ധൻ
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies