ഇനി ബഹിരാകാശ വിക്ഷേപണത്തിനിടെ അപകടമുണ്ടായാലും യാത്രികർ സുരക്ഷിതർ; രക്ഷാ ഉപകരണത്തിന്റെ മോട്ടോർ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇനി ബഹിരാകാശ വിക്ഷേപണത്തിനിടെ അപകടമുണ്ടായാലും യാത്രികർ സുരക്ഷിതർ; രക്ഷാ ഉപകരണത്തിന്റെ മോട്ടോർ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

Janam Web DeskbyJanam Web Desk
Aug 12, 2022, 10:26 am IST
A A

ബാംഗ്ലൂർ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സുപ്രധാന ഘട്ടം വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ലോ ആൾട്ടിറ്റിയൂഡ് എസ്‌കേപ് മോട്ടറിന്റെ കാര്യക്ഷമതയാണ് വിജയത്തിലെത്തിയത്. ഗഗൻയാൻ  സംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പിലെ വിജയം ഏറെ ആത്മവിശ്വാസം പകർന്നിരിക്കുകയാണ്.

ബഹിരാകാശ വാഹനത്തിലെ വിക്ഷേപണ സമയത്തുണ്ടാകുന്ന എന്തപകടത്തിലും സുരക്ഷിതരായി വാഹനത്തിൽ നിന്ന് വേർപെടുത്തുന്ന സംവിധാനമാണ് പരീക്ഷിച്ചത്.  ഭൂമിയുടെ അന്തരീക്ഷം കടന്ന് റോക്കറ്റ് കുതിക്കും മുന്നേ ഉണ്ടാകുന്ന അപകടത്തിൽ വൈമാനികർ ഇരിക്കുന്ന ഭാഗം വാഹനത്തിൽ നിന്ന് വേർപെടു ത്തി പുറത്തേക്ക് തള്ളുന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അതിശക്തമായ ഗുരത്വാകർഷണത്തെ അതിജീവിച്ച് നിലത്തിറക്കാനുമുള്ള ക്രൂ എസ്‌കേപ് സിസ്റ്റമാണിത്. ഇതിൽ ഉപയോഗിക്കുന്ന മോട്ടോറാണ് വിജയകരമായി പരീക്ഷിച്ചത്.

ബഹിരാകാശ വാഹനത്തിൽ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇതാണ് ലോ ആൾട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എൽഇഎം). സ്‌പെഷ്യൽ പർപ്പസ് സോളിഡ് റോക്കറ്റ് മോട്ടോർ പ്രവർത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതിൽ ഘടിപ്പിക്കുന്ന ഈ സംവിധാനത്തിൽ വിപരീത ദിശയിൽ തീതുപ്പുന്ന നാല് അഗ്നി ബഹിർഗമന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (നോസിൽ).

പരമാവധി സീ ലെവൽ ത്രസ്റ്റ് 842ൽ നിജപ്പെടുത്തി 5.98 സെക്കന്റിൽ ക്രൂ ക്യാബിനെ വേർപെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാൽ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികൾ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടർന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിൻ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികൾ ഇനി മരണപ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

ഈ വർഷം ആദ്യത്തോടെ മനുഷ്യരഹിത ഗഗൻയാൻ ദൗത്യം തീരുമാനിച്ചിരുന്നെങ്കിലും കൂടുതൽ സാങ്കേതിക തികവ് കൈവരിക്കാനായി 2023ലേക്ക് ഐഎസ്ആർഒ വിക്ഷേപണം മാറ്റിയിരിക്കുകയാണ്. ഇതിന്റെ വിജയം പരിഗണിച്ചാണ് മനുഷ്യരുമായി ഇന്ത്യയുടെ ബഹിരാകാശ വാഹനം വിക്ഷേപിക്കുക. ഇതിന് മുമ്പായി രണ്ടു തവണ 15 കിലോമീറ്റർ ഉയരത്തിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച് വിവിധ ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.

ബഹിരാകാശ വാഹനത്തിൽ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇതാണ് ലോ ആൾട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എൽഇഎം). സ്‌പെഷ്യൽ പർപ്പസ് സോളിഡ് റോക്കറ്റ് മോട്ടോർ പ്രവർത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതിൽ ഘടിപ്പിക്കുന്ന ഈ സംവിധാനത്തിൽ വിപരീത ദിശയിൽ തീതുപ്പുന്ന നാല് അഗ്നി ബഹിർഗമന (നോസിൽ) സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് .

പരമാവധി സീ ലെവൽ ത്രസ്റ്റ് 842ൽ നിജപ്പെടുത്തി 5.98 സെക്കന്റിൽ ക്രൂ ക്യാബിനെ വേർപെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാൽ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികൾ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടർന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിൻ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികൾ ഇനി മരണ പ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

Tags: isroescape system-ISRO
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ – Mamata will abandon you too: BJP warns TMC leaders

Next Post

യുക്രെയ്ൻ ആണവനിലയത്തിന് സമീപം ഷെല്ലാക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; സുരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശം

More News from this section

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

Load More

Latest News

suresh gopi innocent

എന്റെ ഇന്നച്ചന് വിട ,നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. ; ഹൃ​ദയഭേ​ദകമായ വാക്കുമായി നടൻ സുരേഷ് ​ഗോപി

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

നെടുമ്പാശ്ശേരി ഹെലികോപ്ടർ അപകടം; അപകടകാരണം തേടി വിവിധ ഏജൻസികൾ; അന്വേഷണം ഇന്ന് ആരംഭിക്കും

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies