അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു ; പാശ്ചാത്യ മാദ്ധ്യമത്തിനെതിരെ നിയമ നടപടിയുമായി ഇറാഖി നടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു ; പാശ്ചാത്യ മാദ്ധ്യമത്തിനെതിരെ നിയമ നടപടിയുമായി ഇറാഖി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ് : ദി ഇക്കണോമിസ്റ്റ് ദിനപത്രത്തിനെതിരെ കേസെടുക്കണമെന്ന് ഇറാഖി നടി ഇനാസ് തലേബ് . അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്രത്തിനെതിരെ കേസെടുക്കണം എന്ന് ഇനാസ് പറഞ്ഞത്. ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതായും വിഷയത്തിന് അനുയോജ്യമല്ലാത്തത് ആണെന്നും താലേബ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ‘ അനുവാദം തേടാതെയാണ് ലേഖനത്തിൽ ചിത്രം ഉപയോഗിച്ചത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ‘. ഇനാസ് തലേബ് പറഞ്ഞു.

ജൂലായ് 28 നാണ് ദ ഇക്കണോമിസ്റ്റ് അറബ് ലോകത്തെ സ്ത്രീകൾ പുരുഷന്മാരേക്കാൾ വണ്ണമുള്ളവർ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനം എഴുതിയത്. തുടർന്ന് ഇത് പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനത്തിൽ നൽകുന്നതിനായി ഇനാസ് ഇറാഖിലെ സാംസ്‌കാരിക ബാബിലോൺ ആഘോഷത്തിൽ വച്ച് എടുത്ത ചിത്രം അവർ തിരഞ്ഞെടുക്കുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ 9 ദശലക്ഷം ഫോളോവേഴ്സാണ് തലേബിന് ഉള്ളത്. നിരവധി ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും പരസ്യങ്ങളിലും അവർ ഭാഗമായിട്ടുണ്ട്.”വർഷങ്ങളായി പ്രേക്ഷകർ തന്നെ സ്‌നേഹിക്കുന്നു. എന്റെ നേട്ടങ്ങൾപ്പോലും ചൂണ്ടിക്കാട്ടാതെ ഇത്തരത്തിൽ ഒരു മാദ്ധ്യമം തന്നെ ഉപയോഗിച്ചത് നിരാശാജനകമാണ്. താൻ ആരോഗ്യവതിയും സന്തുഷ്ടയുമാണ് ‘. തലേബ് വ്യക്തമാക്കി.ലേഖനം പൊതുവായി അറബ് സ്ത്രീക്കും പ്രത്യേകിച്ച് ഇറാഖി സ്ത്രീകൾക്കും അപമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Tags: newspaper
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies