ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 12:30 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ഓഗസ്റ്റ് 15ന് കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു. ഇന്ത്യ രാജ്യമെമ്പാടും സ്വാതന്ത്ര്യം ദിനം ആഘോഷിക്കുമ്പോൾ അഫ്ഗാൻ ജനത സ്വാതന്ത്ര്യം നഷ്ടമായതിന്റെ തീരാ ദുഖവുമായി നരകയാതന അനുഭവിച്ച് കഴിഞ്ഞു കൂടുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക നാറ്റോ സൈനികരെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ അഫ്ഗാൻ കീഴടക്കുകയായിരുന്നു. നിരവധി മനുഷ്യർ ജീവരക്ഷാർത്ഥം പല രാജ്യങ്ങളിലേക്കും പലായനം ചെയ്യുകയും, ഓടി രക്ഷപ്പെടുകയും ചെയ്തു.

താലിബാൻ നിയന്ത്രിത അഫ്ഗാനിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന കാഴ്ചകൾ ഓരോന്നായി പുറത്തു വരുമ്പോഴും താലിബാൻ ഭീകരർ ക്രൂരതയുടെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണ് ചെയ്യുന്നത്.
ഐക്യരാഷ്‌ട്ര സഭ താലിബാന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വിമർശനം നടത്തിയിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാൻ ജനത കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ പ്രമുഖ വ്യവസായ കമ്പനികൾ അവരുടെ വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും , അഫ്‌ഗാനിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭരണത്തിലേറിയ താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ജനങ്ങളുടെ മേൽ നടപ്പിലാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസവും, തൊഴിലും പൂർണ്ണമായും നിരോധിച്ചു. ഇസ്‌ലാമിക നിയമത്തിന്ന് കീഴിൽ കഴിഞ്ഞു കൂടണമെന്ന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന് തയ്യാറായവരെ ഭീകരർ കൊന്നു കളയുന്ന സാഹചര്യമുണ്ടായി. വിശപ്പു മൂലം സ്കൂളിൽ പഠിക്കാൻ കഴിയാതെ കുട്ടികളടക്കമുള്ളവർ ജോലിക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ നരകയാതന അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ടോളോ ന്യൂസ് മുൻപ് റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഐക്യരാഷ്‌ട്ര സഭ ഉൾപ്പെടെ ഉള്ളവർ താലിബാനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Tags: thalibanafganisthan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies