1. ദേശീയ പതാക ആദ്യമായി ഉയർത്തിയ വർഷം?
a 1906
b 1945
c 1947
d 1912
2. ത്രിവർണ്ണ പതാകയിലെ കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു?
a ധീരത
b ശക്തിയും ധൈര്യവും
c മതേതരത്വം
d സന്തോഷവും വിജയവും
3. ത്രിവർണ്ണ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നതെന്ത്?
a. ഭൂമിയുടെ സമൃദ്ധിയും ഫലഭൂയിഷ്ഠതയും
b. വീര്യവും ധൈര്യവും
c. നവീകരണവും പുനരുത്ഥാനവും
d. സ്ഥിരതയും സഹിഷ്ണുതയും
4. ത്രിവർണ്ണ പതാകയിലെ വെള്ളനിറം എന്തിനെ പ്രതിനിധീകരിക്കുന്നു?
a. ശാന്തി
b ധൈര്യം
c സത്യവും സമാധാനവും
d പരിശുദ്ധിയും നിഷ്കളങ്കതയും
5. ദേശീയപതാകയിലെ അശോകചക്രത്തിൽ എത്ര ആരക്കാലുകളുണ്ട്?
a 21
b 22
c 23
d 24
6. ത്രിവർണ്ണ പതാകയുടെ അനുപാതം എത്രയായിരിക്കണം?
a 2:2
b 3:2
c 1:3
d 9:6
7. ബഹിരാകാശത്ത് ആദ്യം ത്രിവർണ്ണ പതാക സ്ഥാപിച്ചതാര്?
a സുനിത വില്യംസ്
b കൽപന ചൗള
c രാകേഷ് ശർമ
d ശീർഷ ബന്ദ്ല
8 എവറസ്റ്റ് കൊടുമിടിയിൽ ത്രിവർണ പതാക ഉയർത്തപ്പെട്ടത് എന്നാണ്?
a 1948
b 1952
c 1953
d 1962
9. പതാക നിയമം പരിഷ്കരിച്ചത് ഏത് വർഷമാണ്?
a 1962
b 1974
c 2002
d 2008
10 ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യപതാക തീർത്തത് എത്രയാളുകൾ ചേർന്നാണ്?
a 25,000
b 20,000
c 50,000
d 75,000
ഉത്തരങ്ങൾ
1-a, 2-b, 3-a, 4-c, 5-d, 6-b, 7-c, 8-c, 9-c, 10-c
Comments