നെയ്യാറ്റിൻകരയിലെ ​ഗോപൻസ്വാമിയുടെ സമാധി; കുടുംബം ഹൈക്കോടതിയിലേക്ക്, സമാധി തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇന്നുണ്ടാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെയ്യാറ്റിൻകരയിലെ ​ഗോപൻസ്വാമിയുടെ സമാധി; കുടുംബം ഹൈക്കോടതിയിലേക്ക്, സമാധി തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇന്നുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 10:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​​ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സമാധി തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇന്നുണ്ടാകുമെന്നാണ് വിവരം. കളക്ടറുടെ ഉത്തരവ് ഉണ്ടായാൽ പൊലീസ് സംരക്ഷണത്തോട് കൂടി സമാധി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാൻ കഴിയില്ലെന്ന വാദവുമായാണ് ​ഗോപൻസ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. സമാധി പൊളിക്കുന്നത് സംബന്ധിച്ച് ആർഡിഒയോ കളക്ടറോ നോട്ടീസ് നൽകണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ എതിർപ്പും പിന്നാലെയുണ്ടായ സംഘർഷാവസ്ഥയും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ​ ​ഗോപൻസ്വാമിയെ കാണ്മാനില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ​ഗോപൻസ്വാമി സമാധിയായെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.

Tags: highcourtNeyyattinkarasamathi
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies