കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; 2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; 2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 10:44 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ബില്യൺ ഡോളർ‌) ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ ഇത് 9 ബില്യൺ ഡോളറായിരുന്നു.

ആഭ്യന്ത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധനയും കഴിഞ്ഞ രേഖപ്പെടുത്തി. 2024-ൽ 17.5 ബില്യൺ ഡോളർ അഥവാ 1.48 ലക്ഷം കോടി രൂപയുടെ ഐഫോണാണ് ഇന്ത്യയിൽ‌ നിർമിച്ചത്. നാല് വർഷത്തിനിടെ ആപ്പിൾ ഇന്ത്യയിൽ‌ 1.75 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഇതിൽ 72 ശതമാനത്തോളം അവസരവും ലഭിച്ചത് വനിതകൾക്കാണ്. ഇന്ത്യയിൽ അതിവേ​ഗം വളരുന്ന സ്വകാര്യമേഖലയിലെ തൊഴിൽദാതാവാണ് ആപ്പിൾ. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI), റീട്ടെയിൽ മേഖലയുടെ വിപുലീകരണം എന്നിവയാണ് ആപ്പിളിന് നേട്ടമായത്.

12.8 ബില്യൺ ഡോളറിന്റെ കയറ്റുമതിയിൽ 54 ശതമാനം ഫോക്സ്‌കോണിനും 29 ശതമാനം ടാറ്റ ഇലക്ട്രോണിക്സിനും 17 ശതമാനം പെ​ഗാട്രോണിൻ്റേതുമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്യം മൂന്ന് ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ആ​ഗോളതലത്തിൽ ഐഫോൺ ഉത്പാദന മേഖലയിൽ ഇന്ത്യയുടെ വിഹിതം 14 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്തും. നിലവിൽ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

Tags: exportappleiPHONEIndia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies