വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാൻ ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെയെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാൻ ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെയെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വൈവിധ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാൻ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ സംഘടിപ്പിച്ച ‘ഭാരത്@2047: മൈ വിഷൻ മൈ ആക്ഷൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. കാരണം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ലോകം. എന്നാൽ അവയെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഒരിക്കലും നമ്മോട് പറയാത്തതും നമ്മെ പഠിപ്പിക്കാത്തതുമായ നിരവധി ചരിത്ര സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദാഹരണത്തിന് സംസ്‌കൃത വ്യാകരണത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയിലല്ല. അത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചോദ്യമുയർന്നിട്ടുണ്ടോ? ഇതിന് പ്രധാന കാരണം നാം നമ്മുടെ ജ്ഞാനവും അറിവും മറന്നുപോയി എന്നതാണ്. ഇതിന് പിന്നാലെ നമ്മുടെ ഭൂമി വിദേശീയർ കീഴടക്കുകയും ചെയ്തത് ആ മറവിക്ക് ആക്കം കൂട്ടി. നാം ജാതിക്കും സമാനമായ മറ്റ് ഘടനകൾക്കും അനാവശ്യമായി പ്രാധാന്യം നൽകിയെന്നും മോഹൻ ഭാഗവത് പറഞ്ഞു.

തൊഴിലിന് വേണ്ടി രൂപീകരിച്ച സംവിധാനങ്ങളെ ജനങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിച്ചു. ഭാഷ, വസ്ത്രം, സംസ്‌കാരം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ നമ്മൾ തമ്മിലുണ്ടായിരിക്കാം. എന്നാൽ ഇത്തരം ചെറിയ വ്യത്യാസങ്ങളിൽ മനസിനെ അകപ്പെടുത്തി കളയരുതെന്നും ആർഎസ്എസ് സർസംഘചാലക് ഓർമ്മിപ്പിച്ചു.

രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, വിവിധ ജാതികളിൽ നിന്നുള്ള എല്ലാ മനുഷ്യരും തന്റേത് കൂടിയാണ്, അത്തരമൊരു വാത്സല്യ മനോഭാവമാണ് നമ്മളിലുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: mohan bhagwatRSS chief
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies