സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ല; 'ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്ന'തെന്ന് പരാതിക്കാരി- Hibi Eden,
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ല; ‘ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്ന’തെന്ന് പരാതിക്കാരി- Hibi Eden,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയ്‌ക്കെതിരെ തെളിവുകളിലെന്ന സിബിഐ റിപ്പോര്‍ട്ടിനെ വിമർശിച്ച് പരാതിക്കാരി. കേസില്‍ തെളിവ് കണ്ടെത്താനോ പരാതിക്കാരിക്ക് തെളിവ് ഹാജരാക്കാനോ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരി രം​ഗത്ത് വന്നത്. ഡിജിറ്റല്‍ തെളിവ് നല്‍കണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതിനോട് ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നതെന്ന് പരാതിക്കാരി ചോദിച്ചു.

പീഡന ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ ഭാ​ഗമായി അന്വേഷണ ഏജൻസി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പും നടത്തിയിരുന്നു.

സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പരാതിക്കാരി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. ഡിജിറ്റല്‍ റെക്കോര്‍ഡുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സംഭവിക്കുമെന്ന് കരുതിയല്ല ഒരു സ്ഥലത്തേയ്‌ക്ക് പോകുന്നത്. ഡിജിറ്റൽ തെളിവ് ആവശ്യപ്പെട്ടത് പരിഹാസ്യമായാണ് തോന്നുന്നതെന്നും മറ്റ് തെളിവുകൾ കൈമാറിയിരുന്നതായും അവർ പറഞ്ഞു. തന്റെ കേസ് മറ്റൊരു സംഘം അന്വേഷിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും പരാതിക്കാരി പ്രതികരിച്ചു.

Tags: SOLAR CASEHIBI EDEN
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies