SOLAR CASE - Janam TV

SOLAR CASE

മന്ത്രിയാകാം, പക്ഷെ ഈ വകുപ്പ് വേണ്ട; ആവശ്യവുമായി കേരള കോൺഗ്രസ് ബി

സോളാര്‍ ഗൂഢാലോചന,കത്തില്‍ കൃത്രിമം നടത്തിയെന്ന കേസിൽ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; എം.എല്‍.എയ്‌ക്ക് വീണ്ടും കുരുക്ക്

പത്തനംതിട്ട; സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ...

ഇടതും വലതും സകല വിഷയത്തിലും ഒളിച്ചുകളി; സോളാർ കേസിൽ സത്യം പുറത്തുവരണം : വി. മുരളീധരൻ

ഇടതും വലതും സകല വിഷയത്തിലും ഒളിച്ചുകളി; സോളാർ കേസിൽ സത്യം പുറത്തുവരണം : വി. മുരളീധരൻ

തിരുവനന്തപുരം: സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്. പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് ...

പ്രതിനായിക! സോളാർ വിവാദങ്ങൾക്കിടയിൽ ആത്മകഥയുമായി സരിത എസ് നായർ; കവർ ചിത്രം പുറത്ത്

പ്രതിനായിക! സോളാർ വിവാദങ്ങൾക്കിടയിൽ ആത്മകഥയുമായി സരിത എസ് നായർ; കവർ ചിത്രം പുറത്ത്

കൊല്ലം: സോളാർ വിവാദങ്ങൾക്കിടയിൽ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍.  ‘പ്രതിനായിക’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രവും പുറത്തിറങ്ങി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആത്മകഥ പുറത്തിറങ്ങുന്ന വിവരം ...

സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ

സോളാർ സമരത്തിൽ രഹസ്യധാരണ; എൽഡിഎഫുമായി കോൺ​ഗ്രസ് ധാരണയിലെത്തി, തിരുവഞ്ചൂർ മുൻകൈ എടുത്തു; വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ

തിരുവനന്തപുരം: സോളാർ സമരം തീർത്തതിനു പിന്നിൽ രഹസ്യധാരണയുണ്ടായി എന്ന് സിപിഐ നേതാവ് സി.ദിവാകരൻ. എൽഡിഎഫുമായി ഉമ്മൻ‌ചാണ്ടി സർക്കാർ ധാരണയിലെത്തി. ഇതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾ സമരം അവസാനിപ്പിക്കുന്നതായി ...

സോളാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

സോളാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

തിരുവനന്തപുരം: സോളാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. 14 പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാരും ...

പീഡനക്കേസ്; കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു- K C Venugopal questioned by CBI

ന്യൂഡൽഹി: പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു. സോളാർ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് ...

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ല; ‘ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്ന’തെന്ന് പരാതിക്കാരി- Hibi Eden,

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെതിരെ തെളിവില്ല; ‘ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്ന’തെന്ന് പരാതിക്കാരി- Hibi Eden,

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയ്ക്കെതിരെ തെളിവുകളിലെന്ന സിബിഐ റിപ്പോര്‍ട്ടിനെ വിമർശിച്ച് പരാതിക്കാരി. കേസില്‍ തെളിവ് കണ്ടെത്താനോ പരാതിക്കാരിക്ക് തെളിവ് ഹാജരാക്കാനോ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയില്‍ ...

പീഡനത്തിന് ശേഷം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; മൂന്ന് വർഷമായി ചികിത്സയിലാണ്; പിസി ജോർജിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി- PC George

പീഡനത്തിന് ശേഷം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; മൂന്ന് വർഷമായി ചികിത്സയിലാണ്; പിസി ജോർജിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി- PC George

പിസി ജോർജിൻറെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. മാന്യത തീരെ ഇല്ലാത്ത സ്ത്രീയെന്ന് പല ഉന്നതരും തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. താൻ കൊടുത്ത പല പരാതികളും തെളിവുകൾ ...

താൻ പുണ്യവതിയല്ലെന്ന് സോളാർക്കേസ് പ്രതി; പിസി ജോർജ്ജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി

താൻ പുണ്യവതിയല്ലെന്ന് സോളാർക്കേസ് പ്രതി; പിസി ജോർജ്ജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: പിസി ജോർജ്ജിനെതിരെ സോളാർക്കേസ് പ്രതി നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി. പിസി ജോർജ്ജ് ശത്രുവായിരുന്നില്ല. ഇപ്പോൾ അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. കഴിഞ്ഞ എട്ട് ...

സോളാർക്കേസ് പ്രതിയുടെ മറ്റ് പരാതികളിൽ അറസ്റ്റില്ല; പിണറായിയെ എതിർത്തതിനാൽ പിസി ജോർജ്ജിനെ വേട്ടയാടുന്നു; സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രൻ

സോളാർക്കേസ് പ്രതിയുടെ മറ്റ് പരാതികളിൽ അറസ്റ്റില്ല; പിണറായിയെ എതിർത്തതിനാൽ പിസി ജോർജ്ജിനെ വേട്ടയാടുന്നു; സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതി നൽകിയ മൊഴിയുടെ പേരിൽ പിസി ജോർജ്ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് മാദ്ധ്യമ പ്രവർത്തക; പിന്നാലെ കയർത്ത് പിസി ജോർജ്; അറസ്റ്റിന് പിന്നാലെ നടന്നത് നാടകീയ രംഗങ്ങൾ

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് മാദ്ധ്യമ പ്രവർത്തക; പിന്നാലെ കയർത്ത് പിസി ജോർജ്; അറസ്റ്റിന് പിന്നാലെ നടന്നത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം : പീഡനപരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ കയർത്ത് മുൻ എംഎൽഎ പിസി ജോർജ്. പീഡന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ...

ക്ലിഫ് ഹൗസിന് ചുറ്റും കോട്ട പോലെ മതിൽ കെട്ടാൻ നിർദ്ദേശം; മുള്ളുകമ്പി ഘടിപ്പിക്കാനും ശുപാർശ ചെയ്ത് പോലീസ്

സോളാർ കേസിൽ തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ്ഹൗസിൽ

തിരുവനന്തപുരം: സിബിഐ സംഘം ക്ലിഫ് ഹൗസിൽ. സോളാർ പീഡനക്കേസിൽ തെളിവെടുപ്പിന്റെ ഭാഗമായിട്ടാണ് സംഘം ഇവിടെയെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനായിട്ടാണ് സംഘം പരാതിക്കാരിയുമായി മുഖ്യമന്ത്രിയുടെ ...

മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് 10 ലക്ഷം രൂപ നൽകണമെന്ന ഉത്തരവ്; അപ്പീൽ നൽകാൻ ഒരുങ്ങി വി.എസ് അച്യുതാനന്ദൻ

സോളാർ അപകീർത്തി കേസ്; വി.എസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്ക് സ്റ്റേ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഉമ്മൻചാണ്ടി നൽകിയ അപകീർത്തിക്കേസിൽ വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ്‌കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ ...