സ്വാതന്ത്ര്യദിനം; ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനം; ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 02:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോടിക്കണക്കിന് ആളുകളാണ് ഹർ ഘർ തിരംഗയുടെ ഭാഗാമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകൾ വീടുകളിലും മറ്റും പതാകയുയർത്തിക്കഴിഞ്ഞു. ദേശീയ പതാകയുമായി ഓടിക്കൊണ്ടാണ് ബോളിവുഡ് താരം അനിൽ കപൂർ ക്യാമ്പെയ്‌നിന്റെ ഭാഗമായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ഗ്രൗണ്ടിലൂടെയാണ് അദ്ദേഹം പതാകയുമായി ഓടിയത്. ”സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാർഷികം.. തലയുയർത്തിപ്പിടിച്ച് മുന്നേറുക. ജയ് ഹിന്ദ്” എന്നും അനിൽ കപൂർ കുറിച്ചു. 65ാം വയസ്സിൽ അനിൽ കപൂറിന്റെ ഫിറ്റ്നസും ഊർജവും കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.

വീഡിയോ

അതേസമയം നിരവധി ബോളിവുഡ് താരങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങളിലുളള ഉടയാടകൾ അണിയിച്ച ദേവീദേവന്മാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

T 4379 –
श्रावण वद्य चतुर्थी, संकष्ट चतुर्थी (चंद्रोदय रात्रौ ०९.४४), शुभ दिवस, श्रावणी सोमवार शिवपूजन – शिवामूठ-मुग, ७६ वा स्वातंत्र्य दिन(अमृत महोत्सव), पारसी बांधवांचा सण पतेती, श्रीकृष्ण जन्माष्टमी उत्सवा निमित्त मंदिरातील आजचा राष्ट्रीय पोशाख तिरंगा, pic.twitter.com/2GsYn9I7Or

— Amitabh Bachchan (@SrBachchan) August 15, 2022

നാവിക ഉദ്യോഗസ്ഥരോടൊപ്പം ഇന്ത്യ പതാകയേന്തി നിൽക്കുന്ന ചിത്രമാണ് നടൻ സൽമാൻ ഖാൻ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരം ഷാറൂഖ് ഖാനും കുടുംബവും വീട്ടിൽ പതാകയുയർത്തിയ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

Tags: independence dayAmitab Bachan
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies