Amitab Bachan - Janam TV
Sunday, July 13 2025

Amitab Bachan

‘ ഞാനും അല്ലു അർജുൻ ആരാധകൻ’; വൈറലായി ബിഗ്ബിയുടെ പോസ്റ്റ്

തിയേറ്ററുകളിൽ കളക്ഷൻ വാരികൂട്ടി കുതിപ്പ് തുടരുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ 5 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ 300 കോടിക്ക് ...

“അമിതാഭ് എനിക്ക് കുറച്ച് പണം കടം തരുമോ? ഫോൺ വിളിക്കാൻ എന്റെ കയ്യിൽ കാശില്ല; അന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”

രത്തൻ ടാറ്റ  പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസൺ 16 -ൻ്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങൾക്ക് മുൻപുള്ള ...

200 സി​ഗരറ്റ് വലിക്കും കയ്യിൽ കിട്ടുന്നതെന്തും കുടിക്കും മാംസാഹാരം വാരിവലിച്ച് കഴിക്കും; ഇന്ന് എല്ലാം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി അമിതാഭ്

താൻ മദ്യപാനിയും ചെയിൻ സ്മോക്കറുമായിരുന്നുവെന്ന് അമിതാഭ് ബച്ചൻ. ഇന്ത്യ ടുഡേയ്‌ക്ക്  നൽകിയ അഭിമുഖത്തിലാണ് ചെയിൻ സ്‌മോക്കറും മദ്യപാനിയും മാംസാഹാരിയുമായ തൻ്റെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. " ...

എല്ലാ ദിവസവും വാതിലിന് പുറത്ത് കടക്കാർ, കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയത്; തന്റെ സപ്പോർട്ട് അമിതാഭിന് എന്നും ഉണ്ടായിരുന്നു

അമിതാഭ് ബച്ചൻ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജയ ബച്ചൻ. 1990 കളിൽ കമ്പനി പാപ്പരായതിന് ശേഷമുള്ള ജീവിതമാണ് ജയ ബച്ചൻ വെളിപ്പെടുത്തിയത്. പോഡ്‌കാസ്റ്റായ വാട്ട് ദ ...

“കൃത്യമായി പറഞ്ഞു സർ….”; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ശക്തമായ വാക്കുകളെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ഇന്ത്യ 'ഒരു ബുള്ളിയല്ല' എന്ന പരാമർശത്തെ പ്രശംസിച്ച് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിയിൽ, ഉപഭൂഖണ്ഡത്തിലും ഇന്ത്യൻ ...

ഇതിഹാസങ്ങളുടെ ഡബിൾ ഡോസ്; തലൈവർ 170 ലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രം ഇതാണ്

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം തലൈവർ 170 കാസ്റ്റിം​ഗ് കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനിക്കൊപ്പമെത്തുന്നത് ...

‘കൂട്ടുകാരാ റൈഡിന് നന്ദി, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല; കൃത്യ സമയത്ത് ലോക്കേഷന് എത്തിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’; ഷൂട്ടിംഗിന് എത്താൻ ആരാധകന്റെ ബൈക്കിൽ ബിഗ് ബി

കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രശ്‌സതനാണ് അമിതാഭ് ബച്ചൻ. എവിടെയായാലും കൃത്യസമയത്ത് എത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വസതിയിൽ നിന്നും ഷൂട്ടിംഗിനായി പുറപ്പെട്ട അമിതാഭ് ഗതാഗത ...

ഈ ചിത്രത്തിൽ എത്ര അമിതാഭ് ബച്ചന്മാരുണ്ട് ? നിതിൻ ഗഡ്ക്കരിക്കൊപ്പമുള്ള ബിഗ് ബിയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയും ബോളിവുഡ് താരം അമിതാഭ് ബച്ചനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ...

സ്വാതന്ത്ര്യദിനം; ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും

ന്യൂഡൽഹി : രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോടിക്കണക്കിന് ആളുകളാണ് ഹർ ഘർ തിരംഗയുടെ ഭാഗാമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ ...

അമിതാഭ് ബച്ചന്റെ ശബ്ദം ഇനിമുതൽ അലക്സയിൽ

ന്യൂഡൽഹി: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ശബ്ദം ഇന്ന് മുതൽ ലഭ്യമാണെന്ന് ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ ഷോപ്പിംഗ് ആപ്പിലെ മൈക്ക് ഐക്കൺ അമർത്തിക്കൊണ്ട് ഇന്ത്യൻ ...

അവിശ്വസനീയം! അതിശയം; ഇത് അമിതാഭ് ബച്ചന്‍ തന്നെയാണോ…. സംശയം തീര്‍ക്കാന്‍ അഭിഷേകിനെ വിളിച്ച് പ്രിയദര്‍ശന്‍

ഒരാളെ പോലെ ഒന്‍പത് പേരുണ്ട് എന്നാണ് പറയാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരാളെ പോലെയുള്ള ഒരുപാട് പേരെ ദിവസവും നമ്മുക്ക് കാണാന്‍ സാധിക്കും. എന്തിനും ഏതിനും അപരന്‍മാര്‍. ...

ഇതിഹാസ നടനായ അമിതാബ് ബച്ചൻ

ബോളിവുഡിലെ "ഷെഹൻഷാ " അഥവാ "ബിഗ് ബി " എന്നറിയപ്പെടുന്ന മെഗാസ്റ്റാർ അമിതാഭ് ബച്ചൻ എഴുപത്തിയെട്ട് വയസ്സ് പൂർത്തിയാക്കുമ്പോൾ , അദ്ദേഹത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ...