സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാകകൾ ഇനി എന്ത് ചെയ്യണം? എങ്ങനെ സൂക്ഷിക്കണം? കേടായവ എന്ത് ചെയ്യണം? ഉത്തരമിതാ-National flag
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാകകൾ ഇനി എന്ത് ചെയ്യണം? എങ്ങനെ സൂക്ഷിക്കണം? കേടായവ എന്ത് ചെയ്യണം? ഉത്തരമിതാ-National flag

How to dispose of Indian national flag respectfully post Independence Day?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 08:19 pm IST
Facebook
Twitter
WhatsAppTelegram

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനുള്ള അവസരം ഈ വർഷം പൊതുജനങ്ങൾക്കും ലഭിച്ചിരുന്നു. ദേശഭക്തിയോടെ ഉയർത്തിയ പതാക ഇനി എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് ഭൂരിഭാഗം പേരും.നമ്മുടെ ദേശീയ പതാക അഴിക്കുമ്പോഴും, ഉയർത്തുമ്പോഴും സൂക്ഷിക്കുമ്പോഴും, നീക്കം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2002 ലെ ഫ്‌ളാഗ് ഓഫ് കോഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ദേശീയ പതാക സൂക്ഷിക്കേണ്ട വിധം

പതാക താഴെ ഇറക്കിയ ശേഷം അത് സൂക്ഷിക്കാൻ പ്രത്യേക രീതിയാണ് പിന്തുടരുന്നത്. ആദ്യം പതാക സമാന്തരമായി പിടിക്കുക. കുങ്കുമവും പച്ചയും നിറമുള്ള വരകൾ കാണുന്ന വിധത്തിൽ വെള്ള ബാൻഡിനടിയിൽ കുങ്കുമവും പച്ചയും ഉള്ളഭാഗംചുരുട്ടുക. ശേഷം അശോകചക്രം,കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങൾ മാത്രം കാണുന്ന വിധത്തിൽ വെള്ള ബാൻഡ് ഇരുവശത്തു നിന്നും മദ്ധ്യഭാഗത്തേക്ക് മടക്കിയിരിക്കണം.

കേടായ പതാക എന്ത് ചെയ്യണം

ദേശീയപതാകയ്‌ക്ക് കേടുപാടുകൾ സംഭവിച്ചാൽ ദേശീയപതാകയുടെ അന്തസ്സ് മുന്നിൽകണ്ട് കത്തിച്ചോ മറ്റെന്തെങ്കിലും രീതിയിലോ സ്വകാര്യമായി അതിനെ നീക്കം ചെയ്യാം.

കടലാസ് പതാക എങ്ങനെ നീക്കം ചെയ്യണം

കടലാസ് പതാകകൾ ഉപയോഗശേഷം നിലത്ത് ഉപേക്ഷിക്കാൻ പാടില്ല. ദേശീയപാതകയുടെ അന്തസ്സ് മാനിച്ചുകൊണ്ട് അത് സ്വകാര്യമായോ നശിപ്പിക്കാവൂ.

ദേശീയപതാകയെ അപമാനിച്ച പല കേസുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയപതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ ഉയർത്താൻ പാടില്ല. മറ്റ് പതാകകളോ കൊടി തോരണങ്ങളോ ദേശീയ പതാകയ്‌ക്ക് മുകളിലോ അരികിലോ ഉയർത്തരുത്. പതാക ഉയർത്തിയിരിക്കുന്ന കൊടിമരത്തിനോ അതിന് മുകളിലോ പൂക്കൾ അല്ലെങ്കിൽ ഹാരങ്ങളോ ചിഹ്നങ്ങളോ ഉൾപ്പടെയുള്ള വസ്തുക്കൾ വയ്‌ക്കാൻ പാടില്ലെന്നും ഫ്‌ളാഗ് ഓഫ് കോഡിൽ വ്യക്തമാക്കുന്നുണ്ട്. ചിലർ അജ്ഞത കൊണ്ട് ചെയ്യുമ്പോൾ മറ്റൊരു വിഭാഗം ദേശീയപതാകയെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെ ചെയ്യുന്നു

Tags: Flag
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies