ശിവാജിയുടെ രാജമുദ്ര അലങ്കാരമായി; ദേശീയപതാക ആലേഖനം ചെയ്ത് നാവിക സേനയുടെ പുതിയ പതാക; പ്രത്യേകതകൾ ഇങ്ങനെ
കൊച്ചി: നാവികസേനയ്ക്ക് ഇന്ന് മുതൽ പുതിയ പതാക. നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. കൊളോണിയൽ മുദ്രകൾ പൂർണമായും നീക്കിയ പതാകയാണ് പുറത്തിറക്കിയിരിക്കുന്നത്. സ്വതന്ത്ര ...