ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പ്രണോയിയും ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Badminton

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പ്രണോയിയും ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 05:44 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ താരങ്ങൾക്ക് ജയവും തോൽവിയും. പുരുഷ വിഭാഗത്തിൽ എച്ച്.എസ്.പ്രണോയിയും ലക്ഷ്യസെന്നും പ്രീക്വാർട്ടറിൽ കടന്നപ്പോൾ എം.ആർ.അർജ്ജുൻ- ധ്രുവ് കപില സഖ്യം ഡബിൾസിലും പ്രീക്വാർട്ടറിൽ കടന്നു. സീനിയർ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടർ കാണാതെ പുറത്തായി.

പ്രണോയി ലോക ചാമ്പ്യനായ കെൻറോ മൊമോട്ടയെ 21-17,21-16നാണ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ലക്ഷ്യ സെൻ സ്‌പെയിനിന്റെ ലൂയിസ് പെനാൽവറിനെ 21-17, 21-10നാണ് തോൽപ്പിച്ചത്. ഇതിനിടെ കിഡംബി ശ്രീകാന്ത് സാവോ ജുൻപെംഗിനോട് 9-21, 17-21ന് അടിയറ പറഞ്ഞു.

പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ മുന്നേറി. എം.ആർ.അർജ്ജുൻ-ധ്രുവ് കപില സഖ്യം 21-17, 21-16ന് ഡെൻമാർക്കിന്റെ കിം ആസ്ട്രപ്-ആൻഡേഴ്‌സ് സ്‌കാറെപ്പിനെ 21-17, 21-16ന് പരാജയപ്പെടുത്തി.

വനിതകളുടെ പോരാട്ടത്തിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം ചൈനയുടെ ചെൻ ക്വിൻ-ജിയായീ സഖ്യത്തോട് തോറ്റ് പുറത്തായി. മറ്റൊരു മത്സരത്തിൽ പൂജ സന്തോഷ്-സഞ്ജന സഖ്യം ദക്ഷിണ കൊറിയയുടെ ലീ സോ ഹീ-ഷിൻ സുംഗ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.

Tags: pranoy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ

പാരമ്പര്യം തുളുമ്പുന്ന മാം​ഗല്യം, ഒളിമ്പ്യൻ പിവി സിന്ധു വിവാഹിതയായി

മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Latest News

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies