മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ പിവി സിന്ധുവിന്റെയും വെങ്കട ദത്ത സായിയുടെയും വിവാഹനിശ്ചയം കഴി‍ഞ്ഞു. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മിസിൽ നിന്ന് മിസ്സിസിലേക്ക് എന്ന തീമിലാണ് ചടങ്ങുകൾ ഒരുക്കിയിരുന്നത്.

ഖലീൽ ജിബ്രാന്റെ വരികളും കുറിച്ചാണ് താരം ചിത്രം പങ്കിട്ടത്. വിവാഹനിശ്ചയം പെട്ടെന്നാണ് നടത്തിയതെന്ന് സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അവരുടെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണമാണ് വിവാഹ നിശ്ചയം പെട്ടെന്നാക്കിയത്. ഈ സമയമാണ് അല്പം ഒഴിവുള്ളത്. ഡിസംബർ 22ന് ഉദയ്പൂരിലാണ് ഇവരുടെ വിവാഹം.

വിവാഹ ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും. ഹൈദരാബാദിൽ ഡിസംബർ 24ന് വലിയൊരു വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം അവർ ട്രെയിനിം​ഗിന് പോകും. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽക്കർ എന്നിവരെയടക്കം ക്ഷണിച്ചിരുന്നു. ഇനി മലേഷ്യൻ സൂപ്പർ 1000 ടൂർണമെന്റിലാണ് താരം പങ്കെടുക്കുന്നത്. ജനുവരി ഏഴിനാണ് പങ്കെടുക്കുന്നത്.

Congratulations to PV Sindhu & Venkat Datta Sai for their engagement🥳🫶 pic.twitter.com/RSpXsNxbTm

— The Khel India (@TheKhelIndia) December 14, 2024

“>

 

Tags: pv sindhuengagedVenkataDattaCheckSAIbadminton
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies