ലോകബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഡബിൾസ് ടീം: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ലോകബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഡബിൾസ് ടീം: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ലോകബാഡ്മിന്റണിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. കോമൺവൽത്ത് ഗെയിംസിലെ നേട്ടത്തിന് പിന്നാലെ ലോകബാഡ്മിന്റണിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി പുരുഷ ഡബിൾസിൽ മെഡൽനേടി. സാത്വിക്-ചിരാഗ് സഖ്യമാണ് വെങ്കലം നേടിയത്.

സെമിയിൽമലേഷ്യൻ സഖ്യത്തോട് തോറ്റെങ്കിലും വെങ്കലം ഉറപ്പാക്കുകയായിരുന്നു. 20-22, 21-18, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യൻ നിര മത്സരം അടിയറ വെച്ചത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യൻഷിപ്പ് മെഡലാണിത്.

മുൻപ് വനിതകൾ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യയ്‌ക്കായി ആദ്യം ഡബിൾസിൽ മെഡൽ നേടിയത്. സിംഗിൾസിൽ എച്ച്.എസ് പ്രണോയിയുടെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചിരുന്നു. ഈ നിരാശയാണ് സാത്വിക്-ചിരാഗ് സഖ്യം മെഡൽ നേട്ടത്തിലൂടെ പരിഹരിച്ചത്. ലോകചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ 13-ാം മെഡൽ നേട്ടമാണ് പുരുഷ ടീം സ്വന്തമാക്കിയത്.

Tags: badminton
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ

പാരമ്പര്യം തുളുമ്പുന്ന മാം​ഗല്യം, ഒളിമ്പ്യൻ പിവി സിന്ധു വിവാഹിതയായി

മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies