14 ദിവസത്തിനുള്ളിൽ പുതിയ പാർട്ടിയ്ക്ക് തുടക്കമിടും; ആദ്യ യൂണിറ്റ് ജമ്മു കശ്മീരിൽ: ജിഎം സറൂരി- Ghulam Nabi Azad, GM Saroori
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14 ദിവസത്തിനുള്ളിൽ പുതിയ പാർട്ടിയ്‌ക്ക് തുടക്കമിടും; ആദ്യ യൂണിറ്റ് ജമ്മു കശ്മീരിൽ: ജിഎം സറൂരി- Ghulam Nabi Azad, GM Saroori

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കോൺഗ്രസ് അംഗത്വം രാജി വെച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ ജിഎം സറൂരി. രണ്ടാഴ്ചയ്‌ക്കകം ജമ്മു കശ്മീരിൽ പാർട്ടിയ്‌ക്ക് തുടക്കമിടുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരിൽ പാർട്ടിയുടെ ആദ്യ യൂണിറ്റ് ആരംഭിക്കും. ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച നേതാവും കോൺഗ്രസ് ജെകെ യൂണിറ്റിന്റെ മുൻ വൈസ് പ്രസിഡന്റുമാണ് ജിഎം സറൂരി.

താൻ മാത്രമല്ല, നൂറു കണക്കിന് മുതിർന്ന കോൺഗ്രസ് നേതാക്കളും പഞ്ചായത്തീരാജ് സ്ഥാപന അംഗങ്ങളും നിരവധി പ്രവർത്തകരും രാജി സമർപ്പിച്ചതായി ജിഎം സറൂരി അവകാശപ്പെട്ടു. ഗുലാം നബി ആസാദ് പ്രത്യയശാസ്ത്രപരമായി മതനിരപേക്ഷനാണെന്നും പുതിയ പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് കൂടിയാലോചന നടത്താൻ സെപ്തംബർ 4 ന് അദ്ദേഹം ജമ്മു കശ്മീരിൽ എത്തുമെന്നും സറൂരി പറഞ്ഞു. രാജിവെച്ചതിന് പിന്നാലെ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

ഗുലാം നബി ആസാദ് എന്ന വൻ മരം പാർട്ടി വിട്ടത് കോൺ​ഗ്രസിനേറ്റ വലിയ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവും അദ്ദേഹം ഉയർത്തിയിരുന്നു. തിരിച്ചു വരാനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തുവെന്നും കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് പാർട്ടി അനുഭവിക്കുന്നതെന്നുമാണ് ഗുലാം നബി ആസാദിന്റെ വിമർശനം.

 

 

 

Tags: Ghulam Nabi Azad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies