പ്രധാനമന്ത്രി മോദി ‘രാഷ്‌ട്രതന്ത്രജ്ഞൻ’, എപ്പോഴും തന്റെ നല്ല സുഹൃത്ത് ; രാഹുലിനും കോൺഗ്രസിനും ഇതിലൊരു സന്ദേശമുണ്ട് ; ഗുലാം നബി ആസാദ്
ന്യൂഡൽഹി : നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താൻ സ്വയം പ്രതിപക്ഷ നേതാവായി കണക്കാക്കുന്നില്ലെന്നും നിഷ്പക്ഷത ...