സ്ത്രീധനം നൽകാതെ വീട്ടിൽ കയറ്റില്ലെന്ന് ഭർതൃവീട്ടുകാർ; പിന്നാലെ വീടിന് മുൻപിൽ എത്തിയത് ബുൾഡോസർ; യുപിയിൽ യുവതിയെ പുറത്താക്കിയവർക്ക് 'ബുൾഡോസർ ചികിത്സ' നൽകി പോലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീധനം നൽകാതെ വീട്ടിൽ കയറ്റില്ലെന്ന് ഭർതൃവീട്ടുകാർ; പിന്നാലെ വീടിന് മുൻപിൽ എത്തിയത് ബുൾഡോസർ; യുപിയിൽ യുവതിയെ പുറത്താക്കിയവർക്ക് ‘ബുൾഡോസർ ചികിത്സ’ നൽകി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പുറത്താക്കിയവർക്ക് ‘ ബുൾഡോസർ ചികിത്സ’ നൽകി പോലീസ്. ബിൻജോറിലാണ് യുവതിയെ  ഇറക്കിവിട്ടവരുടെ വീട് പോലീസ് പൊളിച്ചുമാറ്റാൻ ഒരുങ്ങിയത്. ബുൾഡോസർ കണ്ടതോടെ വീട്ടുകാർ യുവതിയെ വീട്ടിലേക്ക് കയറ്റി.

ബിൻജോർ സ്വദേശിനി നൂതൻ മാലിക്കിനെയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് റോബിൻ സിംഗും, വീട്ടുകാരും ചേർന്ന് ഇറക്കി വിട്ടത്. അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഏതാനും മാസങ്ങൾക്ക് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരുടെ പീഡനം ആരംഭിച്ചു. പീഡനം അസഹനീയമായതോടെ യുവതി 2019 ൽ പോലീസിൽ പരാതി നൽകി.  തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് യുവതിയെ ഭർതൃവീട്ടുകാർ പുറത്താക്കിയത്.

റോബിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയതോടെ നൂതൻ ഭർത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പ്രകടമാക്കി. എന്നാൽ റോബിനും ഭർതൃവീട്ടുകാരും ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കോടതിയെ സമീപിച്ചു.

ബിൻജോർ കോടതി യുവതിയ്‌ക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ നൂതൻ ൻ മാലിക്കിനെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്ന് റോബിൻ വാശി പിടിക്കുകയായിരുന്നു. തുടർന്ന് വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തി വീട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് കയറ്റില്ലെന്ന് നിലപാട് ആയിരുന്നു സ്വീകരിച്ചത്. ഇതോടെ പോലീസ് വീട് തകർക്കാൻ ബുൾഡോസറുമായി എത്തുകയായിരുന്നു. ഇത് കണ്ടതോടെ വീട്ടുകാർ നൂതൻ മാലിക്കിനെ വീട്ടിലേക്ക് കയറ്റാമെന്ന് അനുമതി നൽകി.

Tags: UPPolicebulldozer
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies