ഇന്ത്യൻ ഉൽപ്പാദന മേഖല കുതിക്കുന്നു; സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 13.5 ശതമാനം വളർച്ച; ചൈനയുടേത് 0.4 ശതമാനം മാത്രം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഉൽപ്പാദന മേഖല കുതിക്കുന്നു; സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 13.5 ശതമാനം വളർച്ച; ചൈനയുടേത് 0.4 ശതമാനം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ പ്രതിസന്ധികളെ മറികടന്നുള്ള ഇന്ത്യയുടെ കുതിപ്പ് തുടരുന്നതായി വാണിജ്യകാര്യമന്ത്രാലയം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 13.5ലേയ്‌ക്ക് ഉയർന്നതായാണ് ഏറ്റവും പുതിയ കണക്ക്. ഈ സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ മുതൽ ജൂൺവരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ 20.1 എന്ന നേട്ടത്തിലേക്ക് ഇന്ത്യ എത്തിയിരുന്നു. ആഗോള പ്രതിന്ധിയ്‌ക്കി ടയിലും ഇന്ത്യയുടെ മുന്നേറ്റം ശക്തമാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് എടുത്തുപറഞ്ഞു.

അടിസ്ഥാന മേഖലയിൽ നിന്നും വ്യതിചലിക്കാത്ത ഇന്ത്യയുടെ നയമാണ് മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇരട്ട അക്കത്തിൽ തന്നെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉൽപ്പാദനം സാമ്പത്തിക വർഷത്തിലെ എല്ലാ പാദത്തിലും നിലനിൽക്കുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന്റേയും വിതരണത്തിന്റേയും കരുത്തിലാണ്. ഈ സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക ഇടിവും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇന്ത്യ മുന്നേറുകയാണ്. 15.7 ശതമാനം വളർച്ച പ്രവചിച്ചത് 13.5 ലേയ്‌ക്ക് എത്തിക്കാനായത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തൽ.

ഇത്തവണത്തെ സാമ്പത്തിക അവലോകനത്തിൽ റിസർവ്വ് ബാങ്ക് 16.2 ആണ് വളർച്ചയാണ് പ്രതീക്ഷിച്ചത്. ഇതേ കാലയളവിൽ ചൈനയുടേത് 0.4 ശതമാനം മാത്രമാണെന്നതും ഏറെ ശ്രദ്ധനേടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഗോള പ്രതിസന്ധിയും ചൈനയെ കീഴ്‌മേൽ മറിയ്‌ക്കുകയാണ്. ബാങ്കുകളുടെ തകർച്ചയും മുതൽ മുടക്കിയ രാജ്യങ്ങളുടെ ഭരണതകർച്ചയും ചൈനയെ വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചപ്പോഴാണ് ഇന്ത്യ ഉൽപ്പാദന മേഖലയിൽ മുന്നേറുന്നത്.

Tags: India Economy
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies