ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 12:27 pm IST
FacebookTwitterWhatsAppTelegram

ഓക്ക്‌ലൻഡ്: ഇന്ത്യ–ന്യൂസിലൻഡ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ (FTA) ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾക്ക് കൂടുതൽ ആഴവും ചൈതന്യവും നൽകുമെന്നും വിപണി പ്രവേശനം, നിക്ഷേപം, സേവനങ്ങൾ, സാങ്കേതികവിദ്യ, നൈപുണ്യ കൈമാറ്റം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നും മോദി വ്യക്തമാക്കി.

ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നടന്ന ഇന്ത്യ–ന്യൂസിലൻഡ് ബിസിനസ് ഉച്ചകോടിയിൽ ബിസിനസ് നേതാക്കളെയും സിഇഒമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.

ബിസിനസ് സമൂഹത്തോട് സംസാരിക്കവെ ഇന്ത്യയെ വെറും ഉപഭോക്തൃ വിപണിയായി കാണരുതെന്ന് മോദി പറഞ്ഞു.

“ഇന്ത്യ വെറുമൊരു വിപണി മാത്രമല്ല. ആഗോള വളർച്ചയുടെ ലോഞ്ച്പാഡാണ് ഇന്ത്യ. നമുക്ക് ഒരുമിച്ച് ഈ സാമ്പത്തിക പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യ–ന്യൂസിലൻഡ് ബന്ധത്തെ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് മോദി വ്യക്തമാക്കി. വ്യക്തമായ ലക്ഷ്യങ്ങളോടെയും സമയബന്ധിതമായ ഫലങ്ങളോടെയും എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ സ്ഥിരത, വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ വിപ്ലവം, യുവജനശക്തി, വൻ ആഭ്യന്തര വിപണി എന്നിവ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയതായി മോദി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യ വികസനം, ക്ലീൻ എനർജി, സിവിൽ ഏവിയേഷൻ, ലോജിസ്റ്റിക്സ്, നഗര വികസനം, ജല മാനേജ്മെന്റ്, മാലിന്യ സംസ്കരണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കാൻ ന്യൂസിലൻഡ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.

2030ഓടെ ഇന്ത്യ–ന്യൂസിലൻഡ് ഉഭയകക്ഷി വ്യാപാരം 7 ബില്യൺ ന്യൂസിലൻഡ് ഡോളറാക്കി (ഏകദേശം 35,000 കോടി രൂപ) ഉയർത്തുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. കാർഷികം, ക്ഷീരമേഖല, സ്റ്റാർട്ടപ്പുകൾ, ഫിൻടെക്, നവീകരണം, ഉയർന്ന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപവും പങ്കാളിത്തവും അദ്ദേഹം ആഹ്വാനം ചെയ്തു.

മാറിവരുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യ–ന്യൂസിലൻഡ് FTA ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തിന് പുതിയ ദിശ നൽകുന്ന നിർണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്.

 

Tags: India New Zealand FTANarendra Modi New Zealandഇന്ത്യ ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർഇന്ത്യ ന്യൂസിലൻഡ് സാമ്പത്തിക ബന്ധംPM Modi Business Summit
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies