സമുദ്രത്തിൽ വിക്രാന്ത്; ആകാശത്ത് തേജസ്സ്: സർജിക്കൽ സ്‌ട്രൈക്കിനായി തേജസ്സ്-2 വിമാനങ്ങൾ: നിർമ്മാണ അനുമതി നൽകി കാബിനറ്റ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രത്തിൽ വിക്രാന്ത്; ആകാശത്ത് തേജസ്സ്: സർജിക്കൽ സ്‌ട്രൈക്കിനായി തേജസ്സ്-2 വിമാനങ്ങൾ: നിർമ്മാണ അനുമതി നൽകി കാബിനറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തദ്ദേശീയ കരുത്ത് ഇരട്ടിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സർജ്ജിക്കൽ സട്രൈക്കുകൾ നടത്താൻ പാകത്തിന് കരുത്തുറ്റ യുദ്ധവിമാന നിർമ്മിതിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. മികവ് തെളിയിച്ച തേജസ്സിന്റെ പരിഷ്‌ക്കരിച്ച രണ്ടാംപതിപ്പിനാണ് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിന് മുമ്പാണ് ആകാശ സുരക്ഷയിൽ ഇന്ത്യയുടെ സുപ്രധാന തീരുമാനം.

തേജസ്സ്-2 വിമാനങ്ങൾക്കായി തുടക്കത്തിൽ പതിനായിരം കോടിരൂപ വകയിരുത്തും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വിഭാഗത്തിൽ തേജസ്സിലൂടെ ഇന്ത്യ ലോകശ്രദ്ധനേടി യിരിക്കുകയാണ്. അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ തേജസ്സിനായി ഓർഡർ നൽകിയതിന് പിന്നാലെയാണ് അതീവ പ്രഹര ശേഷിയുള്ള തേജസ്സ്-2 വിമാനം വികസിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന മിറാഷ്, ജാഗ്വാർ, മിഗ് വിമാനങ്ങൾക്ക് പകരക്കാരായി തേജസ്സുകളെ മാറ്റാനാണ് തീരുമാനം. ബാലാക്കോട്ടിൽ പാകിസ്താനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് മിറാഷ് വിമാനങ്ങളായിരുന്നു.

തേജസ്സ് -2 നിലവിലെ തേജസ്സിനേക്കാൾ രണ്ടിരട്ടി പ്രഹരശേഷിയുള്ളവയായിരിക്കും. ശക്തിയേറിയ ജിഇ-414 എഞ്ചിനാണ് പുതിയ തേജസ്സിലുണ്ടാവുക. നിലവിലെ തേജസ്സിൽ ജിഇ-404 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഏത് ശത്രുനിരയുടേയും ഉള്ളിൽക്കടന്ന് അതിവേഗം ആക്രമണം നടത്തി തിരികെ പറക്കുക എന്ന കരുത്താണ് പുതിയ തേജസ്സിൽ ഒരുക്കുക. ഇന്ത്യൻ വ്യോമ മേഖലയ്‌ക്ക് പുറത്തേയ്‌ക്ക് പറക്കേണ്ട എല്ലാ സാഹചര്യത്തിലും ഇനി തേജസ്സ്-2 ആയിരിക്കും ദൗത്യം ഏറ്റെടുക്കുക. വിമാനങ്ങളിൽ അസ്ത്ര-2 ബിവിആർ മിസൈലുകളാണ് ഘടിപ്പിക്കുക. 150 കിലോമീറ്റർ ദൂരത്തിലെ ലക്ഷ്യം ഭേദിക്കാൻ ഇവയ്‌ക്കാകും.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies