ശൗര്യം കൂടിയ പുതിയ വേട്ടക്കാരൻ ഏത് കാടും കയറും; പ്രൗഢമായ വരവിന് തയ്യാറെടുത്ത് റോയൽ എൻഫീൽഡ് ഹണ്ടർ 350
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശൗര്യം കൂടിയ പുതിയ വേട്ടക്കാരൻ ഏത് കാടും കയറും; പ്രൗഢമായ വരവിന് തയ്യാറെടുത്ത് റോയൽ എൻഫീൽഡ് ഹണ്ടർ 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:46 am IST
Facebook
Twitter
WhatsAppTelegram

ഇരുചക്ര വാഹന വിപണിയിലെ രാജാവായ റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി. ഏതു കാട്ടിലും മലയിലും വേട്ടയ്‌ക്ക് പോകാൻ തയ്യാറായ ഇവന്റെ പേര് തന്നെ രാജകീയമാണ്. റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 ഇന്ത്യൻ റോഡുകളിൽ പായുന്ന ഇരുചക്ര വാഹങ്ങളുടെ മുൻ നിരയിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്.

ആധുനികമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഹണ്ടർ 350 രണ്ട് വേരിയന്റുകളിലായാണ് കമ്പനി പുറത്തിറക്കുന്നത്. ഒരു റോയൽ എൻഫീൽഡ് ആരാധകന് ഉൾക്കൊള്ളാൻ കഴിയുന്ന വിലയിലാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് റെട്രോ വേരിയന്റിന് എക്സ് ഷോറൂം വില 1.50 ലക്ഷം രൂപയും , മെട്രോ വേരിയന്റിന് 1.68 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.

രാത്രി വേട്ടക്കാരന്റെ കയ്യിലെ ടോർച്ചിന്റെ വെളിച്ചം പോലെ പ്രകാശ പരത്തുന്ന വൃത്താകൃതിയിലുള്ള ഹാലജൻ ഹെഡ്‌ലാബ്, ചെറുതും ആകർഷണം തോന്നിപ്പിക്കുന്ന ടെയിൽ ലാബ്, 17 ഇഞ്ചിൽ കാഴ്ചക്കാരുടെ മനം കവരുന്ന വലുപ്പമുള്ള ചക്രങ്ങളും ഇവന്റെ മാത്രം പ്രത്യേകതകളാണ്.

വാഹനം 20.2 bhp കരുത്തും 27 Nm ടോര്‍ക്കും , 349 CC-യിലുമാണ് പുറത്തിറക്കുന്നത്. മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന എയർ ഓയിൽ കൂൾഡ് എഞ്ചിൻ തന്നെയാണ് ഹണ്ടർ 350ലും ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർ സസ്‌പെഷനിൽ പുറത്തിറങ്ങുന്ന ഹണ്ടർ 350ക്ക് ഇതിനോടകം മികച്ച വരവേൽപ്പാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

റോയൽ എൻഫീൽഡ് ശ്രേണിയിൽ ആകർഷകമായ മാറ്റങ്ങൾ വരുത്തിയാണ് ഓരോ മോഡലും കമ്പനി പുറത്തിറക്കുന്നത്. യുവാക്കൾക്ക് ഹരം പകരുന്ന വ്യത്യസ്തമായ ഡിസൈനുകളിൽ വിപണിയിൽ ഇറങ്ങുന്ന വാഹനങ്ങൾ ഞൊടിയിടയിൽ വിറ്റു തീരുകയാണ് ചെയ്യാറുള്ളത്.

നിരവധി സീരീസ്സുകളിൽ ഇറങ്ങുന്ന വാഹനങ്ങൾ രൂപത്തിലും ഭാവത്തിലും പെർഫോമൻസിലും ജന മനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. നിലവിൽ റോയൽ എൻഫീൽഡ് കമ്പനി ഇന്ത്യൻ വിപണിയിൽ ഇറക്കിയ എട്ട് മോഡലുകൾ ഇതിനോടകം ജനങ്ങൾ ഹൃദയത്തിലേറ്റി കഴിഞ്ഞു.

Share
Tweet
SendShare

More News from this section

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies