ചതുരംഗക്കളത്തിൽ എവിടേയും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം; ദുബായിൽ വിസ്മയതാരം പ്രജ്ഞാനന്ദയെ തോൽപ്പിച്ച് അരവിന്ദ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചതുരംഗക്കളത്തിൽ എവിടേയും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം; ദുബായിൽ വിസ്മയതാരം പ്രജ്ഞാനന്ദയെ തോൽപ്പിച്ച് അരവിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 07:50 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ചെസ്സിൽ ഇന്ത്യൻ പ്രതിഭകൾ മുന്നേറുന്നു. ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് മുന്നേറുന്ന താരങ്ങൾ ദുബായ് ഓപ്പണിലും ഇന്ത്യയുടെ പെരുമ നിലനിർത്തുകയാണ്. തുടർച്ചയായി വിജയം നേടി മുന്നേറുന്ന കൗമാര വിസ്മയം പ്രജ്ഞാനന്ദയെ മുട്ടുകുത്തിച്ച് സീനിയർ താരം ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരമാണ് മുന്നേറിയത്. രമേശ് ആർ.ബി എന്ന മുൻ അന്താരാഷ്‌ട്ര താരമാണ് ഇരുതാരങ്ങളുടേയും പരിശീലകൻ.

9 നെതിരെ 7.5 എന്ന നിലയിലാണ് അരവിന്ദ് പ്രജ്ഞാനന്ദയ്‌ക്കു മേൽ മേൽകൈ നേടിയത്. അവസാന റൗണ്ടിൽ വിജയിക്കാൻ ഒരു സമനില മാത്രം മതി എന്ന നിലയിലായിരുന്നു ഇരുപത്തിരണ്ടുകാരനായ അരവിന്ദ്. ഇന്ത്യയുടെ ആദ്യ ദേശീയ ട്രിപ്പിൾ ചാമ്പ്യനാണ് അരവിന്ദ് ചിദംബരം.

ടൂർണ്ണമെന്റിൽ നാലു മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളെല്ലാം ഇന്ത്യൻ താരങ്ങൾ കയ്യടക്കി. ലോകചാമ്പ്യൻ മാഗ്നസ് കാൾസണിനെ മൂന്ന് തവണ പരാജയപ്പെടുത്തിയ പ്രജ്ഞാനന്ദ ഇന്ത്യൻ ചെസ്സിന് വലിയ കുതിപ്പാണ് നൽകിക്കൊണ്ടിരിക്കുന്നത്. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസണെ തോൽപ്പിക്കുന്ന ഇന്ത്യൻ താരമെന്നതാണ് പ്രജ്ഞാനന്ദ എന്ന കൗമാരക്കാരനെ കരുത്തനാക്കുന്നത്.

Tags: chess
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies