chess - Janam TV

chess

കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി

കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി

തലപുകച്ച് ഏക്ഗ്രതയോടെ കളിക്കേണ്ട കളികളിലൊന്നാണ് ചെസ്്. കണ്ണുകൾ രണ്ടും തുറന്നു വെച്ച് കൂർമതയോടെ ഈ ഗെയിം കളിക്കുന്നത് നിരീക്ഷിച്ചാൽ പോലും ഭൂരിഭാഗം ആളുകൾക്കും ഇത് ഒരു പരിധിയിലധികം ...

ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ

ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ

ചെന്നൈ; ചെസ് ലോകപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്ക്ക് ചെന്നൈ എയർപോർട്ടിൽ ഗംഭീര സ്വീകരണം. രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി, പൊരുതി നേടിയ സിൽവർ മെഡലുമായി ഇന്ത്യയിലേക്ക് ...

അന്താരാഷ്‌ട്ര ചെസ് മത്സരം; രണ്ടാം ദിനവും സമനിലയിൽ; ടൈബ്രേക്കർ 30 നീക്കങ്ങൾക്ക് പിന്നാലെ

അന്താരാഷ്‌ട്ര ചെസ് മത്സരം; രണ്ടാം ദിനവും സമനിലയിൽ; ടൈബ്രേക്കർ 30 നീക്കങ്ങൾക്ക് പിന്നാലെ

അസർബൈജാൻ: ലോക ചെസ് മത്സരം രണ്ടാം ദിനവും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ പ്രജ്ഞാനന്ദയും നോർവേയുടെ മാഗ്‌നസ് കാൾസനും തമ്മിൽ ഇന്നലെ നടന്ന മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. ഇന്നത്തെ ...

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 ...

ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യക്കാരനായി പ്രഗ്നാനന്ദ

ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യക്കാരനായി പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി ആര്‍.പ്രഗ്നാനന്ദ. സുഹൃത്തും ഇന്ത്യന്‍ മത്സരാര്‍ത്ഥിയുമായ അര്‍ജുന്‍ എറിഗൈസിയെ ടൈ ബ്രക്കറില്‍ മറികടന്നാണ് കലാശ പോരിന്റെ ...

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല... എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ...

കേരളവും ക്യൂബയുമായി ഓൺലൈൻ ചെസ് മത്സരം വരുന്നു;  കായിക താരങ്ങളെ പരിശീനത്തിന് അവിടേക്ക് അയക്കും; അവിടെ നിന്നും പരിശീലകരെ  ഇവിടേക്ക് കൊണ്ടുവരും: പിണറായി വിജയൻ

കേരളവും ക്യൂബയുമായി ഓൺലൈൻ ചെസ് മത്സരം വരുന്നു; കായിക താരങ്ങളെ പരിശീനത്തിന് അവിടേക്ക് അയക്കും; അവിടെ നിന്നും പരിശീലകരെ ഇവിടേക്ക് കൊണ്ടുവരും: പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ കായികതാരങ്ങളുടെ പരിശീലനം ഇനി ക്യൂബയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നടത്തിയ സന്ദർശനത്തിലാണ് കായിക താരങ്ങളെ ക്യൂബയിലേക്ക് അയക്കാൻ തീരുമാനമായത്. കേരളവും ക്യൂബയും ...

മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ വിദ്യാർത്ഥി; ലോക ചാമ്പ്യനെ തറപറ്റിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്- Indian teenager Gukesh defeats Magnus Carlsen

മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ വിദ്യാർത്ഥി; ലോക ചാമ്പ്യനെ തറപറ്റിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്- Indian teenager Gukesh defeats Magnus Carlsen

ന്യൂഡൽഹി: ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസന് ഇന്ത്യൻ വിദ്യാർത്ഥിക്ക് മുന്നിൽ വീണ്ടും പരാജയം. ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷാണ് കാൾസനെ അട്ടിമറിച്ചത്. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ...

ചതുരംഗക്കളത്തിൽ എവിടേയും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം; ദുബായിൽ വിസ്മയതാരം പ്രജ്ഞാനന്ദയെ തോൽപ്പിച്ച് അരവിന്ദ്

ചതുരംഗക്കളത്തിൽ എവിടേയും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം; ദുബായിൽ വിസ്മയതാരം പ്രജ്ഞാനന്ദയെ തോൽപ്പിച്ച് അരവിന്ദ്

ദുബായ്: ചെസ്സിൽ ഇന്ത്യൻ പ്രതിഭകൾ മുന്നേറുന്നു. ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് മുന്നേറുന്ന താരങ്ങൾ ദുബായ് ഓപ്പണിലും ഇന്ത്യയുടെ പെരുമ നിലനിർത്തുകയാണ്. തുടർച്ചയായി വിജയം നേടി മുന്നേറുന്ന കൗമാര വിസ്മയം ...

പ്രതിഭയാണ് പ്രതിഭാസമാണ്: വരാനിരിക്കുന്നത് ഇവന്റെ കാലം

പ്രതിഭയാണ് പ്രതിഭാസമാണ്: വരാനിരിക്കുന്നത് ഇവന്റെ കാലം

സ്വപ്നം കാണേണ്ട പ്രായത്തിൽ കേവലമൊരു 17കാരന്റെ ബുദ്ധിയുടെ പിന്നിലെ രഹസ്യം തേടുകയാണ് ശാസ്ത്ര ലോകം. ചതുരംഗ കളിയിൽ തോൽവികളറിയാതെ അഹങ്കാരത്തിന്റെ കൊടുമുടികൾ താണ്ടിയ ബുദ്ധിരാക്ഷസനെ വലിച്ചു താഴെയിറക്കിയ ...

സ്വന്തം ചിത്രം വെച്ച് ആളാവാൻ നോക്കിയ സ്റ്റാലിന് തിരിച്ചടി; ചെസ് ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി – Madras High Court Directs TN Govt To Include Photographs Of President & Prime Minister In All Advertisements Of Chess Olympiad 2022

ചെന്നൈ: പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 44-ാം ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുമ്പോൾ മത്സരത്തിന്റെ എല്ലാ ...

ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. – Breaks finger of 7-year-old opponent at Moscow Chess Open

ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. – Breaks finger of 7-year-old opponent at Moscow Chess Open

മോസ്‌കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തിൽ പങ്കെടുത്ത ആർക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ് ...

ഇനിയും ലോകചാമ്പ്യനാകാൻ ഇല്ല; മികച്ച എതിരാളികളില്ലാത്തിനാൽ മത്സരം വിരസമായിരിക്കുന്നു: ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് ഔദ്യോഗിക പിന്മാറ്റം അറിയിച്ച് മാഗ്നസ് കാൾസൺ-Chess Magnus Carlson

ഇനിയും ലോകചാമ്പ്യനാകാൻ ഇല്ല; മികച്ച എതിരാളികളില്ലാത്തിനാൽ മത്സരം വിരസമായിരിക്കുന്നു: ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് ഔദ്യോഗിക പിന്മാറ്റം അറിയിച്ച് മാഗ്നസ് കാൾസൺ-Chess Magnus Carlson

ലണ്ടൻ: ലോകചെസ്സിലെ ഇതിഹാസ താരങ്ങളിലൊരാളായ നോർവേയുടെ മാഗ്നസ് കാൾസൺ ലോകചാമ്പ്യൻഷിപ്പിൽ നിന്നും പൂർണ്ണമായും പിന്മാറിയതായി പ്രഖ്യാപിച്ചു. ഇത്തവണത്തെ ലോകചെസ്സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് പിന്മാറ്റ തീരുമാനം അറിയിച്ചത്. താൻ ...

ഇന്ന് അന്താരാഷ്‌ട്ര ചെസ്സ് ദിനം

ഇന്ന് അന്താരാഷ്‌ട്ര ചെസ്സ് ദിനം

ചെസ്സ് കളിക്കാത്തവരായി ആരാണുള്ളതല്ലേ . ചെസ്സെന്നും ചതുരംഗം എന്നും വിളിക്കുന്ന ഈ കളി ബുദ്ധിമാന്മാരുടെ കളി എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത് . വളരെ ഏറെ സമയമെടുത്തും ശ്രദ്ധിച്ചും ...

ചെസ്സിൽ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ മുട്ടുകുത്തിച്ച് ഇന്ത്യൻ കൗമാരക്കാരൻ; പ്രഗ്നാനന്ദയുടെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി

വീണ്ടും കാൾസണെ തോൽപിച്ച് പ്രഗ്യാനന്ദ; മൂന്ന് മാസത്തിനുളളിൽ ഇത് രണ്ടാം തവണ

ലണ്ടൻ: ചതുരംഗക്കളത്തിൽ ആധിപത്യം തുടർന്ന് ഇന്ത്യൻ ബാലൻ പ്രഗ്യാനന്ദ. ലോകചാമ്പ്യ നായ മാഗ്നസ് കാൾസണെ മൂന്നു മാസത്തിനിടെ രണ്ടു തവണയാണ് 16കാരൻ പരാജയപ്പെടു ത്തി ഞെട്ടിച്ചത്. ഇന്നലെയാണ് ...

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാനമായി ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ; റെയ്‌ക്കവീക്ക് ഓപ്പൺ 2022 സ്വന്തമാക്കി 16-കാരന്റെ തേരോട്ടം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാനമായി ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ; റെയ്‌ക്കവീക്ക് ഓപ്പൺ 2022 സ്വന്തമാക്കി 16-കാരന്റെ തേരോട്ടം

റെയ്ക്കവീക്ക് ഓപ്പൺ ചെസ് ടൂർണമെന്റ് സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദ. 16-കാരനായ പ്രജ്ഞാനന്ദ മറ്റൊരു ഇന്ത്യക്കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ തോൽപ്പിച്ച് കൊണ്ടാണ് നേട്ടം കരസ്ഥമാക്കിയത്. ...

ലോകചാമ്പ്യൻമാരെ മുട്ടുകുത്തിച്ച 16 കാരൻ; അഭിമാനമാണ് രമേഷ് ബാബു പ്രജ്ഞാനന്ദ

ലോകചാമ്പ്യൻമാരെ മുട്ടുകുത്തിച്ച 16 കാരൻ; അഭിമാനമാണ് രമേഷ് ബാബു പ്രജ്ഞാനന്ദ

ചതുരംഗതട്ടിൽ ആഗോളചാമ്പ്യനെ അട്ടിമറിച്ച ഈ താരത്തിന്റെ പ്രായം വെറും 16 ന് വയസ്സ്. രമേഷ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ പ്രതിഭ ലോകചാമ്പ്യനായ കാൾസണെ തകർത്തത് കണ്ണഞ്ചിക്കും ...

ചെസ്സ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇറാന്‍ യുവതാരം

ചെസ്സ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇറാന്‍ യുവതാരം

കോപ്പന്‍ഹേഗന്‍: ചെസ്സിലെ ലോകചാമ്പ്യന്‍ അട്ടിമറി തോല്‍വി. നോര്‍വ്വേയുടെ താരമായ മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ചത് 16 വയസ്സുകാരനായ ഇറാന്‍ വംശജന്‍ അലിറേസാ ഫിറോസായാണ്. ഡെന്‍മാര്‍ക്കില്‍ നടന്ന ബാന്റര്‍ ബ്ലിറ്റ്‌സ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist