യുഎസ് ഓപ്പൺ: റഫേൽ നദാലിന് തോൽവി; അട്ടിമറിച്ചത് ഫ്രാൻസിസ് തിയാഫോ; പ്ലിസ്‌കോവയും സബലങ്കയും ക്വാർട്ടറിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎസ് ഓപ്പൺ: റഫേൽ നദാലിന് തോൽവി; അട്ടിമറിച്ചത് ഫ്രാൻസിസ് തിയാഫോ; പ്ലിസ്‌കോവയും സബലങ്കയും ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീട പ്രതീക്ഷയോടെ മുന്നേറിയ റഫേൽ നാദാലിന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോയാണ് സ്പാനിഷ് താരത്തെ മൂന്നാം റൗണ്ടിൽ മുട്ടുകുത്തിച്ചത്. 6-4, 4-6, 6-4, 6-3 എന്ന നിലയിലാണ് നദാൽ മത്സരം അടിയറവെച്ചത്. ക്വാർട്ടറിൽ ഇനി തിയാഫോ ആന്ദ്രേ റൂബലേവിനെ നേരിടും. വനിതകളുടെ പോരാട്ടത്തിൽ കരോലിന പ്ലിസ്‌കോവയും ഡാനിയേല സബലങ്കയും ക്വാർട്ടറിൽ കടന്നു.

കൊറോണ വാക്‌സിൻ വിവാദത്തിൽ യുഎസ് ഓപ്പണിൽ നിന്ന് നൊവാക് ജോക്കോവിച്ച് പിന്മാറിയതും കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യൻ ദാനിയേൽ മെഡ്വദേവ് പുറത്തായ തോടെ നദാലിന് കിരീട സാദ്ധ്യത ഏറെയായിരുന്നു. 23-ാം സീഡ് കിർഗിയോസാണ് ഒന്നാം സീഡ് മെഡ്വദേവിനെ അട്ടിമറിച്ചത്. ബ്രിട്ടന്റെ ആൻഡി മറേ മൂന്നാം റൗണ്ടിൽ മത്തേയൂ ബരേറ്റിനിയോട് തോറ്റുപുറത്തുപോയിരുന്നു.

വനിതാ പോരാട്ടത്തിൽ കരോലിന പ്ലിസ്‌കോവയും അറീന സബലങ്കയേയും ക്വാർട്ടറി ലേയ്‌ക്ക് . അമേരിക്കയുടെ ഡാനിയേല കോളിൻസിനെ മറികടന്നാണ് സബലെങ്ക മുന്നേറിയത്. സീനിയർ താരം വിക്ടോറിയ അസാരങ്കയെ തോൽപ്പിച്ചാണ് പ്ലിസ്‌കോവയും ക്വാർട്ടറിലേയ്‌ക്ക് കടന്നത്.

വനിതകളിൽ ഇത്തവണത്തെ പ്രത്യേകത സെറീന വില്യംസ് കളംഒഴിഞ്ഞതാണ്. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയൻ താരമായ അയ്‌ല ടോംല്യാവിച്ചിനോടാണ് സെറീന തോറ്റത്. ഇതോടെ യുഎസ് ഓപ്പണിന് ശേഷം ടെന്നീസ് രംഗത്ത് നിന്ന് വിടവാങ്ങുന്നുവെന്ന തീരുമാനം ഉറപ്പിക്കുകയായിരുന്നു.

Tags: nadalUS open
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies