കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല കമ്യൂണിസം എന്താണെന്ന് - സാധിക വേണുഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല കമ്യൂണിസം എന്താണെന്ന് – സാധിക വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 02:58 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : കമ്യൂണിസ്റ്റുകാർക്ക് പോലും കമ്യൂണിസം എന്താണെന്ന് അറിയില്ലെന്ന് സിനിമാ താരം സാധിക വേണുഗോപാൽ . അത്തരത്തിലോരു അവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. കേരളത്തെ പ്രളയം ബാധിച്ച സമയങ്ങളിലാണ് താൻ അത് തിരിച്ചറിഞ്ഞതെന്നും സാധിക കൂട്ടിച്ചേർത്തു. ജനം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രളയം മൂലം ദുരിതം അനുഭവിക്കന്നവർക്ക് കൊണ്ട് വന്ന പല സാധനങ്ങളും ആളുകൾക്ക് എത്തിക്കാതെ സ്വന്തം വീടുകളിലേക്ക് നേതാക്കാന്മാർ കൊണ്ട് പോകുന്നത് താൻ കണ്ടിരുന്നു. കൂടാതെ ക്യാമ്പുകളിലെത്തുന്ന സാധനങ്ങൾ എത്തിയിരുന്നത് മറ്റു ഗോഡൗണുകലിലേക്കും ആവശ്യമില്ലാത്ത ആളുകളിലേക്ക് ആയിരുന്നു എന്നും അവർ വ്യക്തമാക്കി. നേതാക്കൾ
സ്വന്തം പാർട്ടിയോട് പോലും കാണിക്കുന്നത് നീതികേടാണ് ഇത്തരം പ്രവൃത്തികൾ എന്നും സാധിക കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിൽ രാഷ്‌ട്രീയ കാര്യങ്ങളിൽ പ്രതികരിക്കുമ്പോൾ വിമർശനങ്ങൾ നേരിടാറുണ്ടെന്നും. ആ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇന്ത്യക്കാരിയായതിനാൽ അഭിമാനിക്കുന്ന വ്യക്തിയാണ് താൻ. ജനശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ചിലർ ദേശീയ വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്. ഇന്ത്യ എന്നത് രാഷ്‌ട്രീയപരമായി കാണേണ്ട ഒന്ന് അല്ല. ദേശത്തോടുള്ള സ്‌നേഹമാണെന്നും സാധിക പറഞ്ഞു.

ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies