ലഖിംപൂർ ഖേരിയിൽ പിച്ചിചീന്തപ്പെട്ട പെൺകുട്ടികളുടെ മാനത്തിന് വിലയില്ലേ; പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ - സാംസ്കാരിക നായകരുടെ മൗനം അപകടം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലഖിംപൂർ ഖേരിയിൽ പിച്ചിചീന്തപ്പെട്ട പെൺകുട്ടികളുടെ മാനത്തിന് വിലയില്ലേ; പ്രബുദ്ധ കേരളത്തിലെ രാഷ്‌ട്രീയ – സാംസ്കാരിക നായകരുടെ മൗനം അപകടം

ദീപു നാരായണൻ

Janam Web Desk by Janam Web Desk
Sep 15, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പ്രതികളിൽ രണ്ട് പേർ പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി കൂടെ ഉള്ള സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു. ചോട്ടു, ജുനൈദ്, സുഹൈൽ, കരിമുദീൻ, ആരിഫ്, ഹഫീസ്, ഉമർ റഹ്‌മാൻ എന്നിവർ ചേർന്നാണ് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

സംഭവം കഴിഞ്ഞു മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഇന്ത്യയെ ഒരുമിപ്പിക്കാനായി ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയോ കേരളത്തിലെ കല-സാംസ്കാരിക നായകരോ, രാഷ്‌ട്രീയക്കാരോ ഇതറിഞ്ഞതായി ഭവിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ ഒരു തെരുവ് നായ മരിച്ചാൽ പോലും വലിയ ചർച്ചയാക്കുന്നവർ പ്രായപൂർത്തിയാകാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്.

ബാലസംഗത്തിനിരയായ ദളിതനായ സഹോദരിമാർക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ, ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കാനോ പുരോഗമന വാദികളും രാഷ്‌ട്രീയ കല സാംസ്കാരിക നായകരാരും മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ജുനൈദിന്റെ വീട്ടിൽ പോയി കണ്ടു പത്ത് ലക്ഷം രൂപ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്നവർ എന്തുകൊണ്ടാണ് ലഖിംപൂർ ഖേരിയിലെ സഹോദരിമാരെ കാണാതെ പോകുന്നത്.

മുഹമ്മദ് അഖ്‌ലാഖും, ആസിഫ ഭാനുവും കൊല്ലപ്പെട്ടത് ആർ എസ് എസ്സിന്റെ തലയിൽ കെട്ടി വെച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ കമ്യൂണിസ്റ്റുകാരും, കപട സാംസ്‌കാരിക വാദികളും മുസ്ലിം വോട്ടു ബാങ്ക് മുന്നിൽ കണ്ടു നടത്തിയ മുന്നൊരുക്കങ്ങൾ മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാൻ ഏറെ നേരമൊന്നും വേണ്ടി വന്നില്ല. നാഴികയ്‌ക്ക് നാൽപ്പത് വട്ടം ദളിത് സ്നേഹം പറയുന്ന പുരോഗമന വാദികളും സാംസ്കാരിക നായകരും എന്തുകൊണ്ടാണ് ഈ സഹോദരിമാർക്ക് വേദനി ശബ്ദമുയർത്താത്തത്.

അവാർഡ് മോഹികളും സ്ഥാനം ആഗ്രഹിക്കുന്നവരും സർക്കാരിന്റെയും പാർട്ടിയുടെയും മൂട് താങ്ങുന്ന പണിയാണ് എടുക്കുന്നത്. ലഖിംപൂർ ഖേരി സംഭവത്തിൽ ഒരു മാസികയിലെ പ്രമുഖ പത്രങ്ങളുടെ മുൻ പേജിലും വാർത്തകളും ലേഖനങ്ങളും വരില്ല. ജസ്റ്റിസ് ഫോർ ലംഖിപ്പുർ വുമൺസ് എന്ന് ട്വിറ്ററിൽ ക്യാമ്പയിൻ ഉണ്ടാകില്ല. നിയമ സഭയിൽ പ്രമേയം പാസ്സാക്കില്ല. സ്ത്രീപക്ഷ ചിന്തകരും , മാദ്ധ്യമ പ്രവർത്തകരും, സിനിമ താരങ്ങളും, ദളിത് ആക്ടിവിസ്റ്റുകളും ശബ്ദമുയർത്തില്ല. കാരണം മരണപ്പെട്ടത് ഹിന്ദു ആണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദളിതനായ സാധാരണക്കാർ.

Tags: rape case
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

Latest News

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies