കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടപടിയെടുത്തു. താത്കാലിക ജീവനക്കാരനെ പിരിച്ച് ...