സർവ്വകലാശാലകളിലെ അനധികൃത നിയമന വിഷയം: രാജ്ഭവനിൽ എത്തി ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ്വകലാശാലകളിലെ അനധികൃത നിയമന വിഷയം: രാജ്ഭവനിൽ എത്തി ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 09:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി നേതാക്കൾ രാജ്ഭവനിലെത്തി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

കേരളത്തിലെ സർവ്വകലാശാലകളിൽ ഭരണപക്ഷ അദ്ധ്യാപക സംഘടന നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളെ കുറിച്ച് എബിവിപി ഗവർണ്ണറുമായി ചർച്ച നടത്തി. സർവ്വകലാശാലയുടെ പ്രവർത്തനങ്ങളിൽ സർക്കാരും പാർട്ടിയും നേരിട്ട് ഇടപെടുകയാണെന്നും നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനുമാണ് ശ്രമിക്കുന്നത്. കൂടാതെ ഭരണപരവും, അക്കാദമിക് സംബന്ധവുമായ വിഷയങ്ങളിൽ സിപിഎം നടത്തുന്ന ഇടപെടലുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും സംഘം പറഞ്ഞു.

എബിവിപിയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ധ്യേയയാത്ര എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേതാക്കൾ കൈമാറി. കൂടിക്കാഴ്ചയിൽ എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ബി.ആർ അരുൺ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എം രവിശങ്കർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജിജ്ഞാസ ജോയിന്റ് കൺവീനർ ഡോ.സുബിൻ എന്നിവരും ഉണ്ടായിരുന്നു.

Tags: abvpgovernor arif muhammed khan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies