വീട്ടു വാടക 600 രൂപ; കറന്റ് ബിൽ കിട്ടിയത് 12 ലക്ഷം രൂപ; അമ്പരന്ന് ഗൃഹനാഥൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടു വാടക 600 രൂപ; കറന്റ് ബിൽ കിട്ടിയത് 12 ലക്ഷം രൂപ; അമ്പരന്ന് ഗൃഹനാഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 01:42 pm IST
FacebookTwitterWhatsAppTelegram

പുതുച്ചേരി: 100കളിൽ നിന്ന് ഒറ്റ മാസം കൊണ്ട് ലക്ഷങ്ങളിലേക്ക് കറന്റ് ബിൽ കൂടിയത് കണ്ട് അമ്പരന്ന് ഗൃഹനാഥൻ. തൊട്ടു മുൻപുള്ള മാസം വരെ വളരെ ചെറിയ തുക ബിൽ കിട്ടിയിരുന്നതിന്റെ സ്ഥാനത്ത് ഇക്കുറി കിട്ടിയത് 12.91 ലക്ഷം രൂപയുടെ ബിൽ. പുതുച്ചേരി വിശ്വനാഥൻ നഗറിലെ സെക്കിജാർ സ്ട്രീറ്റിൽ താമസിക്കുന്ന ശരവണനാണ് ലക്ഷങ്ങളുടെ കറന്റ് ബിൽ കണ്ട് ഞെട്ടിയത്. 12,91,845 രൂപയാണ് ഒരു മാസത്തെ ബില്ലായി കിട്ടിയത്.

ടിവി മെക്കാനിക്കായി ജോലി ചെയ്യുകയാണ് ശരവണൻ. ജൂലൈ മാസത്തെ ബില്ലിലാണ് കുത്തനെയുള്ള കയറ്റം ഉണ്ടായത്. ജൂൺ മാസത്തെ റീഡിംഗ് 20,630 ആയിരുന്നു. ജൂലൈ മാസത്തെ ബില്ലിൽ 2,11,150 ആണ് റീഡിംഗ് രേഖപ്പെടുത്തിയത്. അതായത് 1,90,520 യൂണിറ്റ് അധികം. വാടക വീട്ടിലാണ് ശരവണന്റെ താമസം. 600 രൂപയാണ് വീടിന്റെ വാടക. അവിടെയാണ് 12 ലക്ഷത്തിന്റെ ബിൽ എത്തിയത്.

ബിൽ കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ശരവണൻ പറയുന്നത്. പ്രശ്‌നം ഉടനെ തന്നെ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചു. അഞ്ച് അക്കങ്ങൾക്ക് പകരം ആറ് അക്കം റീഡിംഗ് വന്നതാണ് പ്രശ്‌നമായത്. അത് എങ്ങനെ സംഭവിച്ചുവെന്ന് ദൈവത്തിന് മാത്രം അറിയാമെന്നും ശരവണൻ പറയുന്നു. എന്നാൽ ഇത് സാങ്കേതിക തകരാണെന്നും പ്രശ്‌നം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ പരിഹരിച്ചെന്നുമാണ് അധികൃതരുടെ വാദം.

Tags: puthucherryCURRENT BILL
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies