30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ വിറങ്ങലിച്ച് പുതുച്ചേരി : വീടുകളിൽ കുടുങ്ങിയത് 500 ഓളം പേർ ; രക്ഷകരായി സൈന്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ...