കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചു. ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നിലവില്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. വീഡിയോ…
















Comments