പറ്റ്‌നയിൽ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു; ഇതിനായുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് മലയാളി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് സമാഹരിച്ചത് 120 കോടിയെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്- PFI plotted to attack PM Modi in Bihar
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറ്റ്‌നയിൽ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു; ഇതിനായുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് മലയാളി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് സമാഹരിച്ചത് 120 കോടിയെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്- PFI plotted to attack PM Modi in Bihar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 07:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇഡി പറയുന്നത്. പറ്റ്‌നയിലെ റാലിയിൽവെച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ ആസൂത്രണം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ബിഹാറിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് ഭീകര കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉത്തർപ്രദേശിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാനും, പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനും പോപ്പുലർഫ്രണ്ടുകാർ പദ്ധതിയിട്ടു. ഇതിനായി വൻതോതിൽ ആയുധ ശേഖരം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കേരളത്തിൽ നിന്നും അറസ്റ്റിലായ നേതാവ് ഷഫീഖ് പേയത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ ഇഡിയുടെ റിപ്പോർട്ടിലുണ്ട്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിൽ ഇയാൾക്കും പങ്കുണ്ട്. ജൂലൈ 12 നായിരുന്നു പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഭീകരവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഷഫീഖ് ആണ്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി പോപ്പുലർഫ്രണ്ട് 120 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: Narendra ModiNIApopularfront
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies