‘മതനിന്ദാ കുറ്റങ്ങളുടെ പേരിൽ അപരിഷ്കൃത നടപടികൾ സ്വീകരിക്കുന്നു‘: പാകിസ്താനെതിരെ യൂറോപ്യൻ യൂണിയൻ- EU seeks reformation in Pakistan on various grounds
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

‘മതനിന്ദാ കുറ്റങ്ങളുടെ പേരിൽ അപരിഷ്കൃത നടപടികൾ സ്വീകരിക്കുന്നു‘: പാകിസ്താനെതിരെ യൂറോപ്യൻ യൂണിയൻ- EU seeks reformation in Pakistan on various grounds

Janam Web Desk by Janam Web Desk
Sep 24, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതനിന്ദാ കുറ്റങ്ങളുടെ പേരിൽ പാകിസ്താൻ സ്വീകരിക്കുന്ന അപരിഷ്കൃത നടപടികളെ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും നിയമങ്ങളിൽ കാതലായ മാറ്റങ്ങളും വരുത്താൻ പാകിസ്താൻ തയ്യാറാകണമെന്ന് പാകിസ്താനിൽ ത്രിദിന സന്ദർശനം പൂർത്തിയാക്കിയ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കാൻ പാകിസ്താൻ നടപടികൾ സ്വീകരിക്കണം. ക്രിമിനൽ നിയമങ്ങൾ മനുഷ്യത്വപരമായി പരിഷ്കരിക്കണം. തടവറകളിലെ പീഡനങ്ങൾ, വധശിക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുനർവിചിന്തനം ഉണ്ടാകണം. ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണം. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും യൂറോപ്യൻ യൂണിയൻ സമിതി ആവശ്യപ്പെട്ടു.

മാദ്ധ്യമ പ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. മതനിന്ദ ആരോപിച്ച് അസംഖ്യം ആളുകളെ വധശിക്ഷയ്‌ക്ക് വിധേയരാക്കുന്ന രീതി ആധുനിക സമൂഹത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ബാലവേല, ബാലവിവാഹങ്ങൾ എന്നിവ നിരോധിക്കാൻ ഭരണകൂടവും നീതിന്യായ സംവിധാനവും സംയോജിതമായി പ്രവർത്തിക്കണമെന്നും പാകിസ്താനിൽ സന്ദർശനം പൂർത്തിയാക്കിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.

Tags: EUPakistanhuman rightsBlasphemy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies