'താരാപഥം ചേതോഹരം'; എസ്പിബിയുടെ ഓർമ്മകൾക്ക് രണ്ട് ആണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘താരാപഥം ചേതോഹരം’; എസ്പിബിയുടെ ഓർമ്മകൾക്ക് രണ്ട് ആണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 01:57 pm IST
FacebookTwitterWhatsAppTelegram

‘എൻ കാതലെ എൻ കാതലെ എന്നൈ എന്ന സെയ്യ പോകിറായി..’
സംഗീത പ്രേമികളുടെ അന്വശ ശബ്ദത്തിന്റെ ഉടമ വിട ചൊല്ലിയിട്ട് രണ്ട് വർഷം. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത സാഗരത്തിലൂടെ ഒഴുകി അലയുമ്പോൾ ആ അനശ്വര ഗായകന്റെ വേർപ്പാട് സംഗീത പ്രേമികൾക്ക് തീരാ നോവാണ്. അദ്ദഹേത്തിന്റെ ശബ്ദത്തിലും ഈണത്തിലും ഇനി ഒരു പാട്ട് ഉണ്ടാകില്ല എന്നതാണ് ആരാധകർക്ക് വേദന സമ്മാനിക്കുന്നത്. കൊറോണ കാലം കവർന്ന ഏറ്റവും വിലപ്പിടിപ്പുള്ള നഷ്ടങ്ങളിലൊന്നായിരുന്നു എസ്പിബി. മരണത്തിനപ്പുറവും അദ്ദേഹം പാടിയ പാട്ടുകൾ മണ്ണിനെയും മനുഷ്യനെയും തഴുകി കൊണ്ടിരിക്കുന്നു.

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. എസ്പിബിയെ ഓർക്കാൻ പ്രത്യേകിച്ച് ഒരു ഭാഷ ആവശ്യമില്ല. തുളുവും സംസ്കൃതവുമടക്കം 16-ൽ അധികം ഭാഷകളിലാണ് എസ്പിബിയുടെ മധുര ശബ്ദം അലിഞ്ഞു ചേർന്നിരിക്കുന്നത്. 40,000ത്തിൽ അധികം പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നു. ആ പാട്ടുകളിൽ എല്ലാം തലമുറകളുടെ പ്രണയ വിരഹ വിഷാദ ഭാവങ്ങൾ അലയടിച്ചു. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച ആ മഹാനായ ​ഗായകൻ ഉയർച്ചയുടെ കൊടിമുടികളിൽ ഇരിക്കുമ്പോഴും തല കനം കാണിച്ചിട്ടില്ല. പാട്ടുകൾക്കൊപ്പം, എസ്പിബി ജനങ്ങളുടെ മനസ്സിൽ കുടിയിരിക്കാൻ മറ്റൊരു കാരണം അദ്ദേഹത്തിന്റെ വിനയവും സൗമ്യതയുമാണ്.

ശങ്കരാ നാദശരീരാ പരാ, കേളടി കണ്മണി, സുന്ദരീ കണ്ണാൽ ഒരു സെയ്‌തി, മലരേ മൗനമാ, മാങ്കുയിലെ പൂങ്കുയിലേ, താരാപഥം, പാൽനിലാവിലെ, ഊട്ടിപ്പട്ടണം, തേരെ മേരെ ബീച്ച് മേം, ബഹുത് പ്യാർ കർത്തി, ദിൽ ദിവാന, മുത്തുമണി മാലെയ്, എൻ വീട്ടു തൊട്രത്തിൽ, എൻ കാതലെ എൻ കാതലെ എന്നിങ്ങനെ എസ്പിബി പാടിയ പാട്ടുകൾ ഓരോന്നും ആരാധകർ കാതു കൊണ്ടല്ല ഹൃദയം കൊണ്ടാണ് കേട്ടത്. എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അത്ഭുത ​ഗായകൻ ജീവൻ തുടിക്കുന്ന ​ഗാനങ്ങളിലൂടെ ഇന്നും ജനമനസ്സുകളിൽ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഓർത്തു പോകുന്നു,
I don’t want to sacrifies my pleasures…My joys.. ഉൺമൈ സൊല്ല പോനാൽ I don’t want to die…

 

Tags: death anniversary
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies