ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം; ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണി- Cyber attack against Bangladesh cricketer Liton Das over 'Mahalaya' wishes
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം; ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണി- Cyber attack against Bangladesh cricketer Liton Das over ‘Mahalaya’ wishes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ദുർഗാപൂജ ആശംസകൾ നേർന്നതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടൺ ദാസിനെതിരെ ഇസ്ലാമിക മൗലികവാദികളുടെ സൈബർ ആക്രമണം. ബംഗ്ലാദേശിലെ ദുർഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായ ‘മഹാലയ‘ ആശംസകൾ നേർന്നതാണ് മതമൗലികവാദികൾക്ക് അലോസരമുണ്ടാക്കിയത്. ലിട്ടൺ ദാസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രലോഭനങ്ങളും കൊലവിളികളും അധിക്ഷേപങ്ങളും നിറയുന്നത്.

ദുർഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായ വർഗീയ അധിക്ഷേപങ്ങളാണ് നിറയുന്നത്. ദുർഗാ ദേവി കളിമണ്ണിൽ തീർത്ത വെറുമൊരു രൂപമാണെന്നും, യഥാർത്ഥ ദൈവം ഏകദൈവമായ അള്ളാഹുവാണെന്നും ഒരാൾ പറയുന്നു. അതുകൊണ്ട് ഇസ്ലാമിലേക്ക് മതം മാറാനാണ് ഇയാളുടെ ഉപദേശം.

ലോകത്തിലെ ഏറ്റവും മികച്ച മതമാണ് ഇസ്ലാമെന്നാണ് മിയാദ് എന്നയാളുടെ കമന്റ്. ചിലർ ഭീഷണിയുടെ സ്വരത്തിലാണ് മതം മാറാൻ പ്രേരിപ്പിക്കുന്നത്. സത്യവിശ്വാസി ആകാത്തവരുടെ വിധി കൊല്ലപ്പെടാനാണെന്ന് മറക്കരുതെന്നും ബംഗാളി ഭാഷയിൽ ഭീഷണി കമന്റുകൾ നിറയുന്നു.

ബംഗ്ലാദേശിൽ ഹിന്ദു കായിക താരങ്ങൾക്കെതിരായ വർഗീയ അധിക്ഷേപങ്ങൾ തുടർക്കഥയാകുകയാണ്. ഹിന്ദുവായതിനാൽ ബംഗ്ലാദേശി ക്രിക്കറ്റ് താരം സൗമ്യ സർക്കാരിനെ തനിക്ക് കാണേണ്ട എന്ന് മദ്രസ വിദ്യാർത്ഥിയായ ബംഗ്ലാദേശി ബാലൻ പറയുന്ന വീഡിയോ അടുത്തയിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags: cyber attackbangladeshdurga poojaIslamic Fundamentalists
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies